തിരുവനന്തപുരം: സംസ്‌ഥാന കാര്‍ഷിക ഗ്രാമീണ ബാങ്ക് കാര്‍ഷികവായ്‌പയുടെ പലിശ കൂട്ടി. 0.75 ശതമാനമാണു വര്‍ധന. 12.50 ശതമാനമാണ് നിലവിലുള്ള പലിശ. ഇതോടെ പലിശ നിരക്ക് 13.25 ശതമാനമായി.
നബാര്‍ഡ് കാര്‍ഷിക വായ്‌പ പലിശ നിരക്കില്‍ വര്‍ധന വരുത്തിയതിനെ തുടര്‍ന്നാണ് സംസ്‌ഥാനത്തും നിരക്ക് കൂട്ടിയതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
നബാര്‍ഡ് കാര്‍ഷിക വായ്‌പ പലിശ നിരക്കില്‍ വര്‍ധന വരുത്തിയതിനെ തുടര്‍ന്നാണ് സംസ്‌ഥാനത്തും നിരക്ക് കൂട്ടിയതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ