Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Wonder News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Wonder News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഒക്‌ടോബർ 31, 2012

പിടകോഴി പ്രസവിക്കുന്ന നൂറ്റാണ്ട് !!




(µÞØVçµÞ¿í): Õà¿ßæa ÕøÞLÏßW ÕàGáµÞV çÈÞAßÈßWæA çµÞÝß dÉØÕß‚á. ²µíç¿ÞÌV 27Èí ææÕµßGí ¥FøçÏÞæ¿ÏÞÃí Ø¢ÍÕ¢. ºàçÎÈßÏᑚ ÉáÜßÏKâøßæÜ ¿ß.Éß. ÍøÄæa ÕàGᑚ çµÞÝßÏÞÃí dÉØÕß‚Äí.µá¿á¢ÌdÖà ÕÝß ÜÍß‚ ÎáGçAÞÝßÏÞÃí dÉØÕß‚Äí. ²øá ÕV×¢ ÎáXÉí ÜÍß‚ §ì çµÞÝß ÎáGÏßGÞW ¥¿ÏßøßAÞù߈. ®ˆÞ ÆßÕØÕᢠÎáGÏß¿ÞùáæIKÞÃí ÕàGáµÞV ÉùÏáKÄí. §KæÜ ææÕµßGí Õà¿ßæa ÎáXÕÖæJ ÄùÏßÜÞÃí çµÞÝß dÉØÕß‚Äí. §ì ØÎÏ¢ ÕàGáµÞV §ÄßÈá ØÎàÉJÞÏß §øßAáKáIÞÏßøáKá.æÉÞAßZ æµÞ¿ßçÏÞ¿á µâ¿ßÏÞÃí çµÞÝßAáEí ÉáùçJAá ÕKÄí. dÉØÕß‚ ©¿X ÄæK çµÞÝß ÉáùçJAá çÉÞÏß. µáEßæÈ ÄáÃßÏßW Õ‚í Ø¢øf߂߸ßAáµÏÞÃßçMÞZ. çµÞÝß dÉØÕß‚áæÕK ÕßÕø¢ ÈßÎß×BZAµ¢ ÈÞ¿Þæµ É¿VKá. ²çGæù çÉV çµÞÝßæÏ µÞÃÞX ÉáÜßÏKâøßW ®Jß.


(courtesy:manorama)

തിങ്കളാഴ്‌ച, ജൂലൈ 09, 2012

ദാഹ ജലം നല്‍കുന്ന "കരിമാരുത് " മരം !

µøßÎøáÄí ÎøJßæa Ä¿ßAáUßW ÈßKᢠæÕU¢ ºàxßæJùßAáKá.

ÎøáÍâÎßÏᑚ ÈàøáùÕæÏK çÉÞæÜ µÞ¿ßÈáUßW ÆÞÙß‚á ÕÜÏáKÕVAí ¼Ü¢ ÈWµáµÏÞÃí µøßÎøáÄí. Ä¿ßAáUßW Øâfß‚áÕ‚ßøßAáK ¼ÜÎÞÃí ¨ Îø¢ ØNÞÈßAáKÄí. æºùßÏ ºÕVMáU æÕU¢ ÕÏùᑚ ÉÜ ¥Øá~BZ §ˆÞÄÞAáKÄßÈᢠÉxßÏ ÎøáKÞæÃKí ¦ÆßÕÞØßµZ ÉùÏáKá.

ചൊവ്വാഴ്ച, മേയ് 22, 2012

വരം നല്‍കുന്ന അത്ഭുത മത്സ്യം! !

ഇത്‌ ഒരു കെട്ടുകഥയല്ല. ക്രൊയേഷ്യയിലെ ഒസാല്‍ജ്‌ ടൗണില്‍ നിന്നുളള ഒരു മത്സ്യബന്ധനത്തൊഴിലാളി പറയുന്ന സംഭവകഥയാണിത്‌. തന്റെ വലയില്‍ സ്‌ഥിരമായി കുടുങ്ങുന്ന ഒരു സ്വര്‍ണമത്സ്യം തനിക്ക്‌ വരം നല്‍കുന്നു എന്ന്‌ വ്‌ളാദ്‌കൊ പെകാവര്‍ എന്ന മത്സ്യബന്ധനത്തൊഴിലാളി അവകാശപ്പെടുന്നു.മത്സ്യബന്ധനത്തൊഴിലാളി പറയുന്ന കഥ ഇത്തരത്തിലാണ്‌. ഒരു ദിവസം കൂപാ നദിയില്‍ ഏറെനേരം ചെലവിട്ടുവെങ്കിലും ഒരു മത്സ്യത്തെയും കിട്ടാതെ വന്നപ്പോള്‍ താന്‍ വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങുകയായിരുന്നു. അപ്പോള്‍, 10 കിലോ ഭാരമുളള ഒരു സ്വര്‍ണ മത്സ്യം വലയില്‍ കുടുങ്ങി. പ്രത്യേകതകളുളള മത്സ്യം കൗതുകമുണര്‍ത്തിയതിനാല്‍ അതിന്റെ ചിത്രമെടുത്ത ശേഷം നദിയിലേക്ക്‌ തന്നെ വിട്ടയച്ചു. 'ഇനിയും നിന്നെ പിടിക്കാന്‍ ഇടയാവട്ടെ' എന്ന്‌ പറഞ്ഞായിരുന്നു മത്സ്യത്തെ വിട്ടയച്ചത്‌ എന്നും പെകാവര്‍ പറയുന്നു.എന്തായാലും, അതിനു ശേഷം ഏഴ്‌ തവണയാണ്‌ ഈ അത്ഭുത മത്സ്യം പെകാവറിന്റെ വലയില്‍ കുടുങ്ങിയത്‌. വീണ്ടും മത്സ്യം തനിക്ക്‌ പിടി തന്നതോടെ പെകാവര്‍ അതിന്റെ അത്ഭുത ശക്‌തിയില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്രേ. അതിനാല്‍, പിന്നീട്‌ ഓരോ തവണയും രഹസ്യമായി ഓരോ ആഗ്രഹം പറഞ്ഞ ശേഷമായിരുന്നു മത്സ്യത്തെ വിട്ടയച്ചത്‌. ഇതെല്ലാം സാധിച്ചു എന്നും പെകാവര്‍ അവകാശപ്പെടുന്നു. പെകാവറിന്റെ കഥ കേട്ടതോടെ പ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളെല്ലാം അത്ഭുത മത്സ്യത്തിനായുളള തെരച്ചിലിലാണ്‌! for more wonder news need to read click here

ശനിയാഴ്‌ച, ഏപ്രിൽ 07, 2012

വിചിത്ര പച്ചക്കറികള്‍ ??

ദിവസം ചെല്ലുംതോറും മനുഷ്യന്റെ രൂപത്തിലും ഭാവത്തിലുമുണ്ടാവുന്ന മാറ്റങ്ങള്‍ കാണുന്നതുകൊണ്ടാവാം പച്ചക്കറികളും പഴങ്ങളുമൊക്കെ ഇത്തരം മാറ്റങ്ങളെ അനുകരിച്ചുതുടങ്ങിയിരിക്കുന്നത്‌. തങ്ങള്‍ക്കും വ്യത്യസ്‌ഥ രൂപത്തിലും ഭാവത്തിലും രംഗത്തുവരാം എന്നുതെളിയിച്ചുകൊണ്ട്‌ മനുഷ്യനെ ആശ്‌ചര്യപ്പെടുത്തുന്ന ആകൃതിയില്‍ പച്ചക്കറികളും രംഗപ്രവേശനം ചെയ്‌തു തുടങ്ങി. സൗത്ത്‌ വെയ്‌ല്‍സിലെ തന്റെ പുരയിടത്തില്‍ നിന്നും പച്ചക്കറികളുടെ വിളവെടുപ്പു നടത്തിയ സ്‌മിത്ത്‌ എന്ന വീടീമ്മ ഞെട്ടി. തന്റെ കൈയ്യിലിരിക്കുന്ന കാരറ്റുകള്‍ ഭൂമിക്കടിയില്‍വച്ചു വിവാഹിതരായിരിക്കുന്നു. ഇണകളേപ്പോലെ പരസ്‌പരം ചുറ്റിപ്പിണഞ്ഞിരിക്കുന്ന അവയ്‌ക്കു പുറമെ വിചിത്രമായ പല രൂപത്തിലുമുള്ള പച്ചക്കറികള്‍ പിന്നീടും ലഭിച്ചു. അഞ്ചുവിരലുകള്‍ ഉള്‍പ്പെട്ട കൈപ്പത്തിയുള്ളവയായിരുന്നു ഏറ്റവും ശ്രദ്ദേയം... മനുഷ്യര്‍ ജനിച്ചതിനുശേഷം വിചിത്രരൂപികളാവുന്നുവെങ്കില്‍ മനുഷ്യനെ ഞെട്ടിക്കാനായി തങ്ങള്‍ ജന്മനാ വിചിത്രരൂപികളായേക്കാമെന്ന്‌ പച്ചക്കറികളും പഴങ്ങളുമൊക്കെ കരുതിക്കാണും.

വെള്ളിയാഴ്‌ച, ഫെബ്രുവരി 24, 2012

ആനവൈദ്യം പഠിക്കാന്‍ കടല്‍ കടന്ന്‌ !!

ആനവൈദ്യം പഠിക്കാനാണ് നിക്കി മദാമ്മ കടല്‍കടന്ന് തൃശ്ശൂരിലെത്തിയത്. സ്വന്തം നാട്ടിലെ കാഴ്ച ബംഗ്ലാവില്‍ മാത്രം കണ്ട കൊമ്പന്മാര്‍ കാറും ബസ്സും ചീറിപ്പറക്കുന്ന റോഡരികിലൂടെ ശാന്തമായി നടന്നു പോകുന്നതു കണ്ടപ്പോള്‍ മദാമ്മയ്ക്ക് അല്ഭുതം അടക്കാനായില്ല.ജര്‍മനിയിലെകൊളോണ്‍ യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയാണ് നിക്കി. പഠനത്തിന്റെ അവസാന ഘട്ടത്തില്‍ ലോകത്തിന്റെ ഏത് കോണില്‍പോലും ആഴത്തിലുള്ള പഠനം നടത്താന്‍ യൂണിവേഴ്‌സിറ്റി സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആന വൈദ്യത്തിലാണ് നിക്കിയിന്ന് സ്‌പെഷലൈസ് ചെയ്യുന്നത്. ആനയുടെ ചെറിയൊരനക്കം മതി ഏതുറക്കത്തില്‍നിന്നും മദാമ്മ ചാടി എഴുന്നേല്‍ക്കും. ആനകളെക്കുറിച്ച് ലഭ്യമാകുന്ന വിവരങ്ങളെല്ലാം കുറിച്ചുവെയ്ക്കാന്‍ കയ്യിലെപ്പോഴും ഒരു ഡയറിയുണ്ടാകും. ആനച്ചികിത്സ, പരിചരണം എന്നിവയെല്ലാം വെറ്ററിനറി കോളേജിലെ ആനപഠന കേന്ദ്രത്തില്‍നിന്ന് മദാമ്മ പഠിച്ചുകഴിഞ്ഞു. പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലെ ഡോ. ശുദ്ധോധനന്റെ ശിഷ്യയായി കേരളത്തിലെത്തിയ മദാമ്മയ്ക്ക് വെറ്ററിനറി കോളേജിലെ അസി. പ്രൊഫ. ഡോ. ടി.എസ്. രാജീവ് ആണ് ആനച്ചികിത്സയെക്കുറിച്ചുള്ള പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നത്. കേച്ചേരിയില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ കൊന്ന ശിവശങ്കരന്‍ എന്ന ആനയെ പരിശോധിക്കാന്‍ ഡോ. രാജീവിനൊപ്പം നിക്കിയും എത്തിയിരുന്നു. ജനങ്ങളുടെ പ്രകോപനമാണ് ശിവശങ്കരനെ ചൊടിപ്പിച്ചതെന്നാണ് മദാമ്മയുടെ നിഗമനം.
ആനയുടെ ഫിസിയോളജിയും അനാട്ടമിയും പഠിച്ച നിക്കിയിന്ന് നിഷ്പ്രയാസം ആനയുടെ പുറത്തുകയറും. മയക്കുവെടിവെച്ച് ആനയെ തളയ്ക്കുന്ന വിദ്യയും നിക്കി പഠിച്ചു കഴിഞ്ഞതായി ഡോ. രാജീവ് പറഞ്ഞു. പഠനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ മദാമ്മ ഞായറാഴ്ച ജര്‍മനിയിലേക്ക് തിരിച്ചുപോയി. ആനവൈദ്യത്തില്‍ കൂടുതല്‍ ഗവേഷണത്തിനായി ഏറെ വൈകാതെ മദാമ്മ തിരിച്ചെത്തും.

വ്യാഴാഴ്‌ച, ഫെബ്രുവരി 16, 2012

ഗതികെട്ടാല്‍ പൂവനും മുട്ടയിടും !!

ഗതികെട്ടാല്‍ പൂവന്‍ കോഴിയും മുട്ട ഇടും! ചൈനയിലെ അന്‍ഹൂയി പ്രവിശ്യയിലെ ചുമിയാവോ ഗ്രാമത്തിലാണ്‌ ഒരു പൂവന്‍ മുട്ടയിടുന്നത്‌ ശീലമാക്കി ഉടമയെയും നാട്ടുകാരെയും ലോകത്തെയും ഞെട്ടിച്ചിരിക്കുന്നത്‌.

ഹോങ്ങ്‌ലീ എന്ന കര്‍ഷകനും കുടുംബവും തണുപ്പുകാലം വന്നതോടെ കോഴിക്കൂട്ടില്‍ ഉണ്ടായിരുന്ന മുഴുവന്‍ പിടക്കോഴികളെയും കൊന്നു തിന്നു. കൂട്ടില്‍ ഒരു പൂവന്‍ മാത്രം അവശേഷിച്ചു. ഒരു ദിവസം കൂട്ടില്‍ ഒരു മുട്ട കിടക്കുന്നത്‌ കണ്ടപ്പോള്‍ ഹോങ്ങ്‌ലിക്ക്‌ സംശയം തോന്നി-പൂവനാണോ മുട്ടയിട്ടത്‌? തമാശക്കായി അങ്ങനെ ചിന്തിച്ചു എങ്കിലും പൂവനെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചു.

പക്ഷേ, നിരീക്ഷണ ഫലം ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ന്നുളള ദിവസങ്ങളിലും പൂവന്‍ മുട്ടയിട്ടു! ഇക്കാര്യം നാട്ടകാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായതോടെ പ്രാദേശിക ചാനലുകളും ഇക്കാര്യം റിപ്പോര്‍ട്ടുചെയ്‌തു. ഇതോടെ പ്രദേശത്തെ കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പഠനത്തിനായി പൂവനെ ഏറ്റെടുത്തിരിക്കുകയാണ്‌. പൂവനെ പോലെ തോന്നിക്കുന്ന പിടയാണോ അതോ പിടക്കോഴികള്‍ ഇല്ലാതായതോടെ മുട്ടയിടുക എന്ന വെല്ലുവിളി സ്വയം ഏറ്റെടുത്ത പൂവന്‍ തന്നെയാണോ ഈ അത്ഭുത കഥാപാത്രം എന്നാണ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ അറിയേണ്ടത്‌.

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

ഈ തെങ്ങിനെക്കൊണ്ട് തോറ്റു...തേങ്ങയ്ക്കുപകരം തെങ്ങിന്‍തൈ!


കല്ലടിക്കോട് (പാലക്കാട്): നട്ടുനനച്ച് വളര്‍ത്തിയ തെങ്ങില്‍ തേങ്ങയ്ക്കുപകരം മുളച്ചുവരുന്നത് തെങ്ങിന്‍തൈ. പാലക്കയം പള്ളിവാതുക്കല്‍ കുട്ടിച്ചന്റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച. പാലക്കയം വില്ലേജോഫീസിനുസമീപമുള്ള തെങ്ങില്‍ തേങ്ങയ്ക്കുപകരം തെങ്ങിന്‍തൈകളാണ് നിറഞ്ഞുള്ളത്. തെങ്ങിന്റെ ഓരോ കവിളില്‍നിന്നും പൂക്കുല വരുന്നതിനുപകരം തെങ്ങിന്‍തൈയാണ് മുളച്ചുവരുന്നത്. തെങ്ങോല ഉണങ്ങി മടല്‍ താഴെവീഴുമ്പോള്‍ തെങ്ങിന്‍തൈയും താഴെവീഴും. തെങ്ങിന്റെ ഓരോകവിളിലും തൈകള്‍ വളര്‍ന്നുതാഴേക്ക് തൂങ്ങിക്കിടക്കുന്നത് കാണാന്‍ കാഴ്ചക്കാര്‍ ഏറെ എത്തുന്നുണ്ട്.

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !