Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Website introduction എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Website introduction എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 18, 2014

ഒരു വിത്ത് നിങ്ങള്‍ ഫെയ്‌സ്ബുക്കിലേക്ക് 'ഷെയര്‍' ചെയ്യു. !!



തിരുവനന്തപുരം: ഒരു വിത്ത് നിങ്ങള്‍ ഫെയ്‌സ്ബുക്കിലേക്ക് 'ഷെയര്‍' ചെയ്യു. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ അത് വളര്‍ന്ന് വിളവെടുക്കും. അതില്‍ നിന്നും ലഭിക്കുന്ന വിത്തും ഇതുപോലെ മറ്റെവിടൈയങ്കിലും അടുത്ത ചെടിയായി മാറും. പാടത്തും പറമ്പിലും കൃഷിയിറക്കുമ്പോള്‍ കൊടുത്തും വാങ്ങിയും സഹായിച്ച പഴയ കാര്‍ഷിക സംസ്‌കാരമാണിത്.ഇതിലേക്ക് നവമാധ്യമത്തിന്റെ ലോകത്തിലൂടെ തിരിച്ചു പോകുകയാണ് അടുക്കളത്തോട്ടം എന്ന കൂട്ടായ്മ. തൊട്ടടുത്ത അയല്‍ക്കാരെപ്പോലെ വിത്തുകള്‍ പങ്കുെവച്ചും ഉപദേശങ്ങള്‍ നല്‍കിയും ഫെയ്‌സ്ബുക്കില്‍ അടുക്കളത്തോട്ടം എന്ന ഗ്രൂപ്പ് ഹിറ്റായിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും മലയാളികളടക്കം അറുപത്തി ഏഴായിരത്തോളം പേരാണ് കൂട്ടായ്മയില്‍ അംഗങ്ങളായത്. 

വെള്ളിയാഴ്‌ച, ജൂലൈ 11, 2014

ഡച്ച് സമൂഹം കേരളചരിത്രത്തിലൂടെ !!


ഇത് ഒരു ചരിത്രവെബ്സൈറ്റാണ്. എന്നാല്‍ വ്യത്യസ്തമായ രീതിയാണ് ഇതിന്റെ രചനയ്ക്ക് അവലംബിച്ചിരിക്കുന്നത്. ചരിത്രം നാടുകളിലോ, രാജ്യങ്ങളിലോ, ഭൂഖണ്ഡങ്ങളിലോ ഒതുക്കി നിര്‍ത്തുന്ന തിനുപകരം ഒരേ കാലഘട്ടത്തില്‍ ലോകത്ത് ഉണ്ടായ പ്രധാന സംഭവങ്ങള്‍ ഒന്നിച്ച് കാണിക്കുകയും, അവ മറ്റ് രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. എല്ലാ സംഭവങ്ങളും ഒരു കാരണത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. തുടര്‍ന്ന് വായിക്കുക‍

തിങ്കളാഴ്‌ച, സെപ്റ്റംബർ 30, 2013

Useful agricultural information website launched !!

ICRISAT is a non-profit, non-political organization that conducts agricultural research for development in Asia and sub-Saharan Africa with a wide array of partners throughout the world.
 
Covering 6.5 million square kilometers of land in 55 countries, the semi-arid tropics have over 2 billion people, and 644 million of these are the poorest of the poor. ICRISAT and its partners help empower these poor people to overcome poverty, hunger, malnutrition and a degraded environment through better and more resilient agriculture.
 
ICRISAT is headquartered in Hyderabad, Andhra Pradesh, India, with offices in Mali, Nigeria, Niger, Kenya, Malawi, Mozambique and Zimbabwe. ICRISAT is a member of the CGIAR, a global research partnership for a food secure future.  for more information click here 


Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !