Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Fencing Fruit tree എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Fencing Fruit tree എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

ഇന്തോനേഷ്യന്‍ചെടി നട്ടാല്‍ കാട്ടാന ഓടും !!

കോട്ടയം: വനാതിര്‍ത്തിയിലെ വന്യമൃഗശല്യത്തെ തടയാന്‍ ഫലപ്രദമെന്നു കരുതുന്ന 'സലാക്കാ സലാക്കാ' എന്ന ഇന്തോനേഷ്യന്‍ മുള്‍ച്ചെടി മലയാള മണ്ണില്‍ തഴച്ചുവളരുമെന്ന് തെളിയുന്നു. അടിതൊട്ട് ഇലത്തുമ്പുവരെ ആണിപോലെയുള്ള മുള്ളു നിറഞ്ഞ സലാക്കാ കേരളക്കരയിലൊരു പരീക്ഷണ പദ്ധതിക്ക് പച്ചക്കൊടി കാത്തിരിക്കുകയാണ്. തേന്‍വരിക്കയ്ക്ക് തുല്യം നില്‍ക്കുന്ന രുചിയുള്ള ഇതിന്റെ പഴം അന്താരാഷ്ട്ര വിപണിയില്‍ പ്രിയംകരമാണ്. കാട്ടാന, മാന്‍, കാട്ടുപന്നി, പുലി തുടങ്ങിയ വന്യമൃഗങ്ങളെ നാട്ടിലിറങ്ങുന്നതില്‍നിന്ന് തടയാന്‍ സലാക്കയ്ക്കാവുമെന്നാണ് പ്രതീക്ഷ.

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !