Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Waste Management എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Waste Management എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, സെപ്റ്റംബർ 19, 2012

Synod bioscience -environmental solutions for tommorrow.

Who We Are Synod Bioscience is a leading up company that renders effective waste management systems all around world. We are based in Cochin, the economic capital of Kerala. The company focuses on well differentiated technology to provide effective waste management systems for various agricultural and food processing sectors. We also provide sustainable solutions for the various bio energy plants and water recycling systems across the country. Synod Bioscience design, build and operate power plants that generate additional benefits for its customers.  Our practical approach optimizes the resources to contribute the best institutional biogas plants as well as the community biogas plants across the world. for more details click here

ശനിയാഴ്‌ച, ജൂൺ 30, 2012

മാലിന്ന്യം പവര്‍ ആക്കി മാറ്റാന്‍ പ്രസന്നന്റെ മില്ല് !!

ÄãÖâV: §¿áAß ÁÞÎᢠµIÖÞ¢µ¿Õᑚ ØáÈßÄ ËïÕV ÎßˆßæÜ ÎÞÜßÈcÕᢠÄNßæÜLÞÃí ØÞÎc¢? çºÞÆc¢ ºáxßAáKÄÞæÃCßÜᢠ©Jø¢ çÈçø ÉùÏÞ¢. øIᢠèÕÆcáÄß ©IÞAáKá! ÎÞÜßÈcJßWÈßKáIÞAáK ÌçÏÞ·cÞØí ÕÝß èÕÆcáÄßÏáIÞAß Î߈í dÉÕVJßMßAáµÏÞÃí µIÖÞ¢µ¿Õí È¿áÕßWAø ØáÈßÄ ËïÕV ÎßˆßæÜ æµ.¦V dÉØKX.

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

നാല് ജില്ലകളില്‍ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്‍റുകള്‍ !!

തിരുവനന്തപുരം: നാല് ജില്ലകളില്‍ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാനും സംസ്ഥാന വ്യാപകമായി മാലിന്യ സംസ്‌കരണത്തിന് വികേന്ദ്രീകൃത സംവിധാനം നടപ്പിലാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം എടുത്തുനല്‍കുന്ന മുറയ്ക്ക് എല്ലാ ജില്ലകളിലും ആധുനിക പ്ലാന്‍റുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആധുനിക പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്ത് എവിടെ പ്ലാന്‍റ് വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നഗരസഭയുമായി ചര്‍ച്ചകള്‍ നടന്നുവരുന്നു. എത്രയും വേഗം ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകും. കോട്ടയത്ത് എവിടെ പ്ലാന്‍റ് സ്ഥാപിക്കണമെന്ന് തീരുമാനിക്കാന്‍ മന്ത്രിമാരായ കെ.എം.മാണിയേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ചുമതലപ്പെടുത്തി. കൊച്ചിയിലെ ബ്രഹ്മപുരത്തും കോഴിക്കോട്ടെ ഞെളിയന്‍ പറമ്പിലും നിലവിലുള്ള പ്ലാന്‍റുകള്‍ നവീകരിക്കും. ഇതിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ആധുനിക രീതിയിലുള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ അഞ്ച് ഏക്കര്‍ മാത്രം മതി. ബ്രഹ്മപുരത്ത് നഗരത്തിലെ കണ്ണായ സ്ഥലം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. കൂടുതല്‍ ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്ന പ്രോജക്ടുകള്‍ ഇവിടെ നടപ്പിലാക്കും.


എല്ലാ ജില്ലകളിലും ആധുനിക പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. സ്ഥലം ഏറ്റെടുത്ത് നല്‍കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. സ്ഥലം ലഭിച്ചാല്‍ ഏത്രയും വേഗത്തില്‍ പ്ലാന്‍റ് നിര്‍മാണം തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം സംവിധാനം കാര്യക്ഷമമാക്കാനുംപ്ലാന്‍റുകളിലേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുമാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫ്ലാറ്റുകളില്‍ മാലിന്യ സംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കും. പ്ലാസ്റ്റിക് വേര്‍തിരിക്കാനും സംവിധാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് സ്ഥലത്ത് പ്ലാന്‍റ് സ്ഥാപിച്ചാലും ജനങ്ങളുടെ എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഇക്കാര്യത്തില്‍ ജനങ്ങളെ കുറ്റം പറയാന്‍ കഴിയില്ല. അവരുടെ അനുഭവം അതാണ്. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ വ്യക്തമായ ഒരു മാതൃക നമുക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറി. കാര്യക്ഷമമായി പ്ലാന്‍റ് പ്രവര്‍ത്തിച്ച് കാണിക്കുകയാണ് വേണ്ടത്'' - മുഖ്യമന്ത്രി പറഞ്ഞു.







ബുധനാഴ്‌ച, ജനുവരി 25, 2012


HOW LONG IT TAKES TO DECOMPOSE.........Just think about the below list before you are throwing something to the soil.

HOW LONG DOES IT TAKE TO DECOMPOSE

Paper Towel - 2-4 weeks
Banana Peel - 3-4 weeks
Paper Bag - 1 month
Newspaper - 1.5 months
Apple Core - 2 months
Cardboard - 2 months
Cotton Glove - 3 months
Orange peels - 6 months
Plywood - 1-3 years
Wool Sock - 1-5 years
Milk Cartons - 5 years
Cigarette Butts - 10-12 years
Leather shoes - 25-40 years
Tinned Steel Can - 50 years
Foamed Plastic Cups - 50 years
Rubber-Boot Sole - 50-80 years
Plastic containers - 50-80 years
Aluminum Can - 200-500 years
Plastic Bottles - 450 years
Disposable Diapers - 550 years
Monofilament Fishing Line - 600 years
Plastic Bags - 200-1000 years

We request you, please share this piece of information in your network as much as you can. This will create awareness amongst people that this is also one of the reasons related to Global Green House Effect.


തിങ്കളാഴ്‌ച, ജനുവരി 16, 2012

ചെലവു കുറഞ്ഞ മാലിന്യ നിര്‍മാര്‍ജന ലായനി കേരളത്തിലേക്കും !!

æºÜÕá µáùE øàÄßÏßW ~øÎÞÜßÈc¢ Ø¢Øíµøß‚á è¼Õ Õ{ÎÞAß ÎÞxáKÄßÈáU ØÞçCÄßµ Õ߯c çµø{ ÕßÉÃßÏßW ®JßAáKÄßÈáU ȿɿߵZ ÉâVJßÏÞÏÄÞÏß  çµÞÝßçAÞ¿í d·àX çµø{ ÌçÏÞ ØÏXØí ®¢Áß:  ×Þ¼á ç¼ÞØËí, ÕÏÈÞ¿í ÙøßÄ çµø{ ÌçÏÞæ¿µí ®¢Áß.: ÎÞÄcá ¯dÌÙÞ¢, èÎØâV æ¼®¢®Øí ÌçÏÞæ¿µí ®¢Áß: æµ. ÎÇáØâÆÈX ®KßÕV ¥ùßÏß‚á.

ÎâKá ÕV×JßÜÇßµÎÞÏß èÎØâV çµÞVÉçù×Èá µàÝᑚ ¿Y µÃAßÈá ÎÞÜßÈc¢ Õ{ÎÞAß ÎÞVAxßæÜJßAáK æ¼®¢®Øí ÌçÏÞæ¿µí ØíÅÞÉÈÕáÎÞÏß ØÙµøß‚ÞÃá çµø{JßÜá¢ ÉøßÉÞ¿ß È¿MßÜÞAáKÄí. µâGßÏßGßøßAáK ÎÞÜßÈcJßçÜAá è¼Õ ÜÞÏÈßÏᢠæÕUÕᢠæÕˆÕᢠçºVJá  dÉçÄcµ¢ ÄÏÞùÞAßÏ '²ÞV·ÞÈßµí ÜÞÏÈß ²ÝßAáµÏÞÃá æº‡áKÄí.

§çÄÞæ¿ ÆáV·tÎáIÞµáKÄí ÈßÜÏíAá¢. 40 ÆßÕØJßÈáUßW ÎÞÜßÈc¢, Õ{ÎÞÏß ÎÞùá¢. Äá¿VKá ƒÞØíxßµí ÈàA¢ æºÏíÄá ¥øß‚ÄßÈá çÖ×ÎÞÃá Õ{¢ ÕßWÉÈÏíAÞÏß ®JáKÄí. ¥Fá ÜàxV ÜÞÏÈß ©ÉçÏÞ·ß‚á ²øá ¿Y ÎÞÜßÈc¢ Õ{ÎÞAß ÎÞxÞX ØÞÇßAá¢. ÜÞµí¿ßµí ¦ØßÁí, ÜÞµíç¿Þ çÌØßÈØí, æËÞçGÞ ØßLxßµí, ÏàØíxí, ¦µí¿ßçÈÞ çÎÝíØßÁØí, æÎ·Þ çÌØßÈØí ®KßÕÏÞÃá ÜÞÏÈßÏßÜáUÄí. 120 øâÉÏÞÃá ²øá ÜàxV ÜÞÏÈßÏáæ¿ ÕßÜ.µâ¿ÞæÄ, ÎÜßÈ ¼Ü¢ ÖáiàµøßAáKÄßÈáU ÜÞÏÈßÏᢠÄÏÞùÞAßÏßGáIí.

§ÄᢠÕß¼ÏdÉÆÎÞÏß ©ÉçÏÞ·ß‚á ÕøáKáIí. 38 øâÉÏÞÃá ²øá ÜàxV ÜÞÏÈßÏáæ¿ ÕßÜ. 1000 ÜàxV ¼Ü¢ ÖáiàµøßAÞX ÈÞÜá øâÉÏÞÃá æºÜÕá ÕøáKÄí. ÎÞÜßÈc¢ ²ÝáµáK ²Þ¿µ{ßW ÜÞÏÈß Ä{ßAáµÏÞÃá æº‡áKÄí.çµø{JßW ÎÞÜßÈc dÉÖíÈ¢ øâfÎÞÏ ØÞÙºøcJßÜÞÃá ÜÞÏÈß çµø{Jᑚ ÎÞVAxßæÜJßAÞX ÈßVÎÞÄÞAZ ÄÏÞùÞÏÄí.

çµÞÝßçAÞ¿í d·àX çµø{ ÌçÏÞ ØÏXØí, ÕÏÈÞ¿í ÙøßÄ çµø{ ÌçÏÞæ¿µí ®Kà ØíÅÞÉÈB{áæ¿ çÈÄãÄbJßÜÞÃá ÜÞÏÈß ÕßÉÃßÏßæÜJßAáKÄí. 12Èá çµÞÝßçAÞ¿á È¿AáK º¿BßW ÜÞÏÈß ÉáùJßùAá¢. Õà¿áµ{ßW çÉÞÜᢠ®{áMJßW ÎÞÜßÈc ÈßVÎÞV¼ÈJßÈÞÏß ©ÉçÏÞ·ßAÞX ÉxáK ÕßÇJßÜÞÃá ÜÞÏÈß ÄÏÞùÞAßÏßGáUæÄKá¢, Ø¢ØíÅÞÈæJ ÕßÕßÇ d·ÞÎ ÉFÞÏJáµ{ᢠȷøØÍµ{ᢠÎÞÜßÈc ÈßVÎÞV¼ÈJßÈÞÏß ÜÞÏÈß ©ÉçÏÞ·ßAáKÄá Ø¢Ìtß‚á ÕßÕøBZ ¦øÞÏáKáæIKᢠÍÞøÕÞÙßµZ ¥ùßÏß‚á.

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !