വൈക്കം: ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി വെച്ചൂര്‍ തേവേരി ശ്രീധരന് നടത്തിയ മത്സ്യകൃഷി വന്‍ വിജയം. പൊന്നങ്കരി, പോട്ടക്കരി പാടശേഖരത്ത് രണ്ടര ഏക്കര്‍ സ്ഥലത്താണ് ശ്രീധരനും കുടുംബാംഗങ്ങളും ചേര്‍ന്ന് മത്സ്യകൃഷി നടത്തിയത്. വെള്ളിയാഴ്ച നടത്തിയ വിളവെടുപ്പില്‍ ശ്രീധരനു കിട്ടിയത് 5 ക്വിന്റല്‍ മത്സ്യമാണ്.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
9 വർഷം മുമ്പ്