Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Agriculture News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Agriculture News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ജൂലൈ 01, 2020

കൃഷിഭവന്‍ വഴി ലഭിക്കുന്ന ചില സേവനങ്ങള്‍ ?

1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് – നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.

2. പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് – നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.

3. കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് – തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.

4. മണ്ണ് പരിശോധന – 500-ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.

5. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം – 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.

6. വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി – നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന്് 1 ന് 2രൂപ പ്രകാരം.

7. കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി

8. പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി

9. കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെനല്‍കുന്ന സേവനങ്ങള്‍.

10. രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും.

11. അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.

12. നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.

13. കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും.

14. കാര്‍ഷിക പരിശീലന പരിപാടികള്‍

15. സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം – നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.

16. സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ – നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.

17. കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് – 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍. …..

ഞായറാഴ്‌ച, ജൂൺ 28, 2015

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വിപണിയൊരുക്കി വെബ്‌പോര്‍ട്ടല്‍ !!


തൊടുപുഴ: അരക്കിലോമുതല്‍ ടണ്‍കണക്കിന് പച്ചക്കറികള്‍വരെ വാങ്ങാനും വില്‍ക്കാനും അവസരമൊരുക്കുന്ന വെബ്‌പോര്‍ട്ടലുമായി യുവസംരംഭകര്‍. www.entekrishi.com എന്ന വെബ്‌പോര്‍ട്ടല്‍ തുറന്നാല്‍ കര്‍ഷകര്‍ക്കും ഭക്ഷ്യോത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്കും നേരിട്ട് ഇടപെടാം. 


തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌ടെക്ക് ഐ.ടി. സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ പോര്‍ട്ടലിന് രൂപംകൊടുത്തിരിക്കുന്നത്. 


ഐ.ടി. രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ളവരും കര്‍ഷകരുമായി 11 പേരടങ്ങുന്ന സംഘമാണ് കമ്പനിയുടെ നേതൃനിരയിലുള്ളത്. വീട്ടുമുറ്റത്തും ടെറസിലും നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ വീട്ടാവശ്യത്തിനുശേഷം മിച്ചംവരുന്നതു പതിവായപ്പോഴാണ്, സംഘാംഗമായ തൊടുപുഴ സ്വദേശി ജയ്‌സണ്‍ ജെ. ഇളയിടം വെബ്‌പോര്‍ട്ടലിനെക്കുറിച്ച് ആലോചിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ ആറുമാസം മുമ്പാണ് പദ്ധതി ആരംഭിച്ചത്. കര്‍ഷകന്റെ പേര്, വിളയുടെ ചിത്രം, വില, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. ആവശ്യക്കാര്‍ക്ക് കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെടാം. ജില്ലകള്‍ തിരിച്ചാണ് കര്‍ഷകരെ രജിസ്റ്റര്‍ചെയ്യുന്നത്. അതിനാല്‍ തൊട്ടടുത്തുള്ള കര്‍ഷകരുമായി ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം. ഡിസംബര്‍ 27നാണ് പോര്‍ട്ടല്‍ തുറന്നത്. ഇതുവരെ അറുനൂറിലധികം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ 2500ഓളം ലൈക്കും പോര്‍ട്ടല്‍ നേടി. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 


അരുണ്‍ ആര്‍., ധന്യ ശ്യാം, കിരണ്‍ കൃഷ്ണന്‍, ഗോകുല്‍ ഗോപാല്‍, ജോസ്‌മോന്‍ ഫ്രാന്‍സിസ്, റോയ്‌മോന്‍ പൈലി, ജയകുമാര്‍ വി.കെ., അജോമോന്‍, അനീഷ് ശശി, സജീവ് ഫിലിപ്പ് എന്നിവരാണ് സംരംഭത്തിനുപിന്നില്‍. 


പഴങ്ങള്‍, ഔഷധച്ചെടികള്‍, പൂച്ചെടികള്‍, വിത്തുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍ എന്നിവയ്ക്കും പോര്‍ട്ടലില്‍ ഇടമുണ്ട്. 
ജൈവകൃഷിയെയും കുടുംബകൃഷിയെയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. 



ഉത്പന്നങ്ങള്‍ വാങ്ങിയവര്‍ക്ക് ഗുണനിലവാരത്തെക്കുറിച്ച് രേഖപ്പെടുത്താനും പ്രത്യേകം ഇടമുണ്ട്. ഇതിലൂടെ ഓരോ കര്‍ഷകനും റേറ്റിങ്ങും നല്‍കും. ഇതുവഴി മികച്ച ഗുണമേന്മയുള്ള കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കണ്ടെത്തി വാങ്ങാനും ആവശ്യക്കാര്‍ക്കു കഴിയും. ഉത്പന്നങ്ങളുടെ ഗുണമേന്മയും ശുദ്ധിയും ഉറപ്പുവരുത്താന്‍ ജൈവസര്‍ട്ടിഫിക്കറ്റുകൂടി പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് ജെയ്‌സണ്‍ ജെ. ഇളയിടം പറഞ്ഞു. 

വ്യാഴാഴ്‌ച, സെപ്റ്റംബർ 18, 2014

Agarwoods (Oud) Planting and Earning method !!

Agarwoods (Kerala) Plantations Pvt. Ltd  is a company registered under the Indian Companies Act, 1956,  primarily aims at the promotion of Agarwood cultivation and the production of various by-products of it by giving support and guidance to farmers at various stages from cultivation to finished final products.
History: We started our firm the Agar Woods Kerala, based at Kumily in Idukki district with another operating center in Palaghat district, in the year 2007 as a research based organization for conducting programmes leading to the introduction and evaluation of agar wood cultivation in the farm lands of Kerala state as well as for promoting the commercial cultivation of it in all the suitable agro-climatic zones.for more click here

ബുധനാഴ്‌ച, മാർച്ച് 19, 2014

Neera more profitable for farmers !!


*കള്ള് ഉണ്ടാക്കാനായി തെങ്ങിന്‍പൂക്കുല ചെത്തിയെടുക്കുന്ന പൂക്കുലസത്ത് തന്നെയാണ് നീര. എന്നാല്‍, പുളിക്കാനനുവദിക്കാതെ നീര സംസ്‌കരിക്കേണ്ടതുകൊണ്ട് കൂടുതല്‍ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം.

*ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് സംസ്‌കരിക്കപ്പെട്ട നീരയാണ്, യഥാര്‍ഥ നീരയല്ല. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നീരപാനീയം 'കേരാമൃതം' എന്നാണ് അറിയപ്പെടുന്നത്.
*നീരയില്‍നിന്ന് ഉത്പാദിപ്പിക്കാവുന്ന ചക്കര, പഞ്ചസാര മുതലായവയ്‌ക്കൊക്കെ വിപണിയില്‍ വന്‍ പ്രിയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
*ഒരു തെങ്ങില്‍നിന്ന് ഒരു ദിവസം രണ്ടുലിറ്റര്‍ നീര ലഭിക്കും. എന്നാല്‍, നല്ല പരിചരണം ലഭിക്കുന്ന ആരോഗ്യമുള്ള തെങ്ങില്‍നിന്ന് അഞ്ചുലിറ്റര്‍ വരെ നീര ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
*നീര എടുക്കുന്ന ഒരു തെങ്ങ് വര്‍ഷത്തില്‍ 1200 രൂപയിലധികം അറ്റാദായം നല്‍കും.

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

ഭൌമ സൂചിക കേരളത്തിന്‌ നേട്ടമാകുന്നു !!

ÕÞÝAá{¢ ææÉÈÞMßZ

æµÞ‚P:·áÃçÎzÏᢠdÉÞçÆÖßµ ØÕßçÖ×ĵ{ᢠÕcµíÄÎÞAáK ÍìÎ Øâºßµ (¼ßçÏÞd·ËßAW §XÁßçA×X) çµø{Jßæa ©WÉKBZAá çÈGÎÞµáKá. ¦ÜMß µÏV, ÎÜÌÞV æÉMV, ÉÞÜAÞ¿X ÎG Äá¿BßÏÕÏíAí øÞ¼cÞLø ÕßÉÃßÏßW dÌÞXÁí ÎâÜc¢ µâGÞÈᢠ©ÏVK ÕßÜ çÈ¿ÞÈᢠ§Äá ØÙÞϵÎÞµáKáIí.

çÜÞµ ÕcÞÉÞø Ø¢¸¿È (ÁÌïcá¿ß²) Ïᑚ ¥¢·ÎÞÏ §Lc ©WÉKB{áæ¿ Íâ dÉçÆÖ Øâºßµ Ø¢Ìtß‚ ÈßÏ΢ ÉÞØÞAáµÏᢠ2003 ÎáÄW È¿MßW ÕøáJáµÏᢠæºÏíÄßGáIí. ©WÉKJßæa ©WÍÕØí@ÞÈÎÞÏ dÉçÆÖçÎÞ øÞ¼cçÎÞ ÕcµíÄÎÞAáK ¼ß.æ®. ù¼ßØíçd¿×X çµø{JßW §ÄáÕæø ÜÍß‚ 18 ©WÉKB{ßW ²XÉæÄHÕᢠµÞV×ßµ çζÜÏßW ÈßKáUÕÏÞÃí. ÈÕø ¥øß, ÉÞÜAÞ¿X ÎG, ÎÜÌÞV æÉMV, ¦ÜMß d·àX µÞVÁ΢, æÉÞAÞ{ß ¥øß, ÕÞÝAá{¢ ææÉÈÞMßZ, ÎÇcÄßøáÕßÄÞ¢µâV ¼Þ·øß, ÕÏÈÞ¿í ¼àøµÖÞÜ ¥øß, ÕÏÈÞ¿í ·tµÖÞÜ ¥øß ®KßÕ §AâGJßÜáIí. ¦ÜMß µÏùßÈá ÉáùçÎ ºßøGæµÞIᢠÎxᢠÈßVÎßAáK µøµìÖÜ ÕØíÄáAZAᢠ¼ßæ® ù¼ßØíçd¿×X ÜÍß‚á. ÄßøâV æÕxßÜÏáæ¿ ù¼ßØíçd¿×Èá ȿɿߵZ ÉáçøÞ·ÎßAáKá.

¦ç·Þ{ ÕßÉÃßÏßW §Jø¢ ù¼ßØíçd¿×ÈáU ©WÉKBZAí dÉàÎßÏ¢ ÕßÜ ÜÍßAáKáæIKᢠÏâçùÞÉcX ÏâÃßÏX çÉÞÜáU øÞ¼cBZ §Äí dÉçÄcµ¢ Èß×íµV×ßAáKáæÕKá¢ çµø{ µã×ß ÕµáMßæa ÁÌïcá¿ß² æØW ØíæÉ×W ²ÞËߨV çÁÞ. ®Øí. ø¼àÈ ÉùEá. ÕßÜÏßW 10% ÎáÄW 20% Õæø ÕVÇÈ ÜÍßAÞÈᢠøÞ¼cÞLø ÕßÉÃßÏßW ¥¢·àµÞøÎáIÞAÞÈᢠµÝßÏáæÎKÄßÈÞW µâ¿áÄW ©WÉKBZAí §Äá çÈ¿ÞÈÞÏß dÖÎßAáKáÎáIí. Îxá Øí@ÜB{ßW ÈßKáU ©WÉKB{ßW ÈßKá ÕcÄcØíÄÎÞÏß øâºß, ·áâ Äá¿BßÏÕÏßæÜÜïÞ¢ ÄÈÄí ØÕßçÖ×ĵ{áæIKá ÕcµíÄÎÞAßÏÞÃá µÞV×ßµ ©WÉKBZAí ù¼ßØíçd¿×X ÜÍcÎÞAáKÄí. ÕÏÈÞ¿X ÉÞ¿çÖ¶øB{ßW ææ¼Õ µã×ßÏßÜâæ¿ ©WÉÞÆßMßAáK ÄÈÄí æÈÜïßÈæÎK ÈßÜÏßÜÞÃí çµø{ µÞV×ßµ ØVÕµÜÞÖÞÜÏᢠÕÏÈÞ¿í ¼ßÜïÞ Øá·t æÈÜïáWÉÞÆµ µV×µ ØÎßÄßÏᢠÕÏÈÞ¿í ¼àøµÖÞÜ ¥øßÏᢠ·tµÖÞÜ ¥øßÏᢠù¼ßØíçd¿×X çÈ¿ßÏßGáUÄí. ÉÞÜAÞ¿X ÎG ¥øßÏáæ¿ ù¼ßØíçd¿×X ÉÞÜAÞ¿X ÎG ËÞVçÎÝíØí ædÉÞÁcâØV µOÈß ÜßÎßxÁí çÈ¿ß.

øáºß, Îâ, Èßù¢ Äá¿BßÏÕÏáæ¿ ØÕßçÖ×Ä ÕcµíÄÎÞAß ÕÞÝAá{¢ ææÉÈÞMß{ßÈí µÞV×ßµ ØVÕµÜÞÖÞÜ, È¿áAø ¥çd·Þ çdÉÞØØß¹í µOÈß, ÕÞÝAá{¢ ææÉÈÞMßZ ËÞVçÎÝíØí ¥çØÞØßçÏ×X ®KßÕ ù¼ßØíçd¿×X Øbàµøß‚á. §Äßæa ØÕßçÖ×ĵZ ¥ùßEí ÕßçÆÖ øÞ¼cB{ßW ÈßKí ¥çÈb×ÃÎáæIKᢠµÏxáÎÄß ØÞÇcĵZ ¦øÞÏáµÏÞæÃKᢠææÉÈÞMßZ ËÞVçÎÝíØí ¥çØÞØßçÏ×X ¥ùßÏß‚á. ÈßÜÕßW ©JçøLcAá ÉáùçÎ ·ZËí øÞ¼cB{ÞÃí ÕÞÝAá{¢ ææÉÈÞMß{ßæa Îá¶c ÕßÉÃß. Îxá øÞ¼cB{ßçÜAᢠÕßÉÃß ÕcÞÉßMßAÞÈÞµáæÎKí ¥çØÞØßçÏ×X dÉÄcÞÖ dɵ¿ßMß‚á.

¼ßæ® ù¼ßØíçd¿×X çÈ¿ßÏ ©WÉKBZAí, çÜÞµæJO޿ᢠdÉàÎßÏ¢ ÕßÜ µßGáKáæÕCßÜá¢ çµø{¢ §AÞøcJßW çÕIdÄ ÎáçKx¢ ææµÕøß‚ßGßæÜïKá ºâIßAÞGáKá. ÈßVÎÞÄÞA{ßÜᢠ©ÉçÍÞµíÄÞA{ßÜᢠ¥ÕçÌÞÇ¢ Øã×í¿ßAÞÈᢠÕßÉÃß ÕßµØßMßAÞÈᢠµÝßÏÞJÄÞÃá µÞøÃ¢. ÉâVÃÎÞÏá¢ ææ¼ÕøàÄßÏßW µã×ß æº‡áK æÉÞAÞ{ß ¥øß çÉÞÜáU ©WÉKBZAí ©WÉÞÆÈæ‚ÜÕí Õ{æø µâ¿áÄÜÞÃí.

®KÞW, §ÄßÈÈáØøß‚á ÕßÜ ÈÞGßW µßGáKáÎßÜï. µßçÜÞd·ÞÎßÈí 100 øâÉæÏCßÜᢠÜÍß‚ÞW ÎÞdÄçÎ µã×ß ¦ÆÞϵøÎÞAÞÈÞÕáµÏáUâÕçdÄ. ¦ÕÖcÞÈáØø¢ ©WÉK¢ ÜÍcÎæÜïKÄᢠdÉÖíÈÎÞÃí. ËÜJßW µã×ßAÞæø §Jø¢ µã×ßÏßW ÈßKá ÉßXÎÞùÞX §æÄÜïÞ¢ §¿ÏÞAáKá. §ì ÉÖíºÞJÜJßW ÄßøáÕÈLÉáøJßÈ¿áJá ÖÞLß·ßøßÏßW 12 ÎáÄW çÎÏí 31 Õæø È¿AáK ÖÞLß·ßøß æËØíxßW µã×ß ÕµáMßæa ÁÌïcá¿ß² æØW, ¼ßæ® ù¼ßØíçd¿×X ÜÍß‚ ©WÉKB{áæ¿ dÉÆVÖÈæÎÞøáAáKÄí dÖçiÏÎÞÃí. ©WÉKB{áæ¿ ØÕßçÖ×ĵæÏAáùß‚í ¥ÕçÌÞÇÎáIÞAÞÈᢠÕßÉÃß ÕßµØßMßAÞÈᢠ§Äá ØÙÞϵÎÞµá¢.

ബുധനാഴ്‌ച, മാർച്ച് 14, 2012

കേരള ബ്രാന്‍ഡ്‌ കശുവണ്ടി ;



ÈcâÁWÙß D çµø{ µÖáÕIß ¦ÍcLø, øÞ¼cÞLø ÕßÉÃßµ{ßW dÉçÄcµ dÌÞXÁÞÏß dɺøßMßAÞÈá¢-  æÄÞÝßÜÞ{ßµ{áæ¿ ØÎd·çfÎJßÈᢠµÖáÕIß ÕßµØÈ çµÞVÉçù×X ÉiÄßµ{ÞÕß×íµøßAáæÎKá æºÏVÎÞX ¦V. ºdwçÖ~øX ¥ùßÏß‚á. ÎâKá ÕV×Jßȵ¢ çµÞVÉçù×æÈ ÜÞÍJßæÜJßAÞÈáU ÕßÉÃÈ ÄdLBZAÞÃá øâÉ¢ ÈWµáµ. ¨ ÕV×¢ Ø¢ØíÅÞÈJá 10 Ø¢ÍøÃ çµdwBZ ÄáùKá ÜÍcÎÞÏß¿çJÞ{¢ µÖáÕIß ÈcÞÏÕßÜÏíAá çÖ~øßAá¢. ©WÉKJßÈá Îßµ‚ ÕßÜ ÜÍßAáKçÄÞæ¿ µV×µV µÖáÕIß µã×ßÏßçÜÏíAá Äßøßæ‚JáæÎKÞÃá dÉÄàf. çµø{ µÖáÕIßÏáæ¿ ·áÃçÎzÏíAí ªKW ÈWµßÏÞÃá- dÌÞXÁí dɺøßMßAáµ. µÏxáÎÄßæÏAÞZ ¦ÍcLø ÕßÉÃß ØÞÇcĵ{ÞÏßøßAᢠºâ×â 溇áµ. µâ¿áÄW ÎâÜcÕVÇßÄ ©WÉKB{ᢠÉáùJßùAá¢. Èâùá çµÞ¿ßçÏÞ{¢ øâÉÏáæ¿ ØFßÄÈ×í¿ÎÞÃá çµÞVÉçù׿a dÉÇÞÈ ÌÞÇcÄ. §Äá ÈßµJáKÄßÈáU ÎÞV·BZ µæIJÞX Ø¢ØíÅÞÈ ØVAÞøá¢ ÌÞCáµ{áæ¿ µYçØÞV×cÕáÎÞÏáU ºV‚µZ ¥LßÎ ¸GJßÜÞæÃKá çµÞVÉçù×X ®¢Áß çÁÞ. æµ.®. øÄà×í æÕ{ßæM¿áJß. ÎáX §¿ÄáÎáKÃß ØVAÞøßæaÏᢠÎdLß Éß.æµ. ·áøáÆÞØæaÏᢠdµßÏÞvµ ȿɿߵZ ÕX ÉÄÈJßW ÈßKá µøµÏùÞX çµÞVÉçù×æÈ ØÙÞÏß‚ßGáæIKá ºdwçÖ~øX ÉùEá. çfÎÉøßÉÞ¿ßµZAá çµdw ØVAÞøßæa ÕÈßÄÞ, ÖßÖáçfÎ ÕµáMßW ÈßKí 20 çµÞ¿ß øâÉ ÜÍßAáæÎKÞÃá dÉÄàf. çµÞVÉçù×Èá µàÝßÜáU 30 ËÞµí¿ùßµ{ßÜᢠµáùE ÕßÜÏíAá Ífâ ÜÍcÎÞAÞX- µaàÈáµZ ÄáùAá¢, µYØcâÎV æËÁßæa ÈcÞÏÕßÜA¿µ{ᢠ¦ø¢ÍßAá¢. æÄÞÝßÜÞ{ßµZAá ÏâÃßçËÞ¢ ÈWµÞÈᢠÄàøáÎÞÈß‚ßGáæIKá ºdwçÖ~øX ¥ùßÏß‚á.
(courtesy:manoramaonline.com)

തിങ്കളാഴ്‌ച, ഡിസംബർ 26, 2011

More Agricultural News by Mathrubhumi

ബുധനാഴ്‌ച, ഡിസംബർ 21, 2011

കാര്‍ഷിക പാക്കേജ് കല്‍ ആര്‍ക്കു വേണ്ടി ?

çµø{Jᑚ kµV×µØÎâÙ¢ ¥ÍßÎá~àµøßAáK dÉÄߨtßµ{ßæÜˆÞ¢ ÈÞ¢ µÞV×ßµ ÉÞçA¼áµ{áæ¿ ¦Ü¢ÌÕᢠ¦ÖbÞØÕᢠçÄ¿ß çÉÞµÞùáIí. ®KÞW, µßGßÏ ÉÞçA¼áµZ ®Õßæ¿çMÞæÏKá çÕIøàÄßÏßW ¥çÈb×ßAÞùáÎ߈. µÞV×ßµ ÉÞçA¼áµZ çÉÞÏ ÕÝßÏßÜâæ¿ ÎÜÏÞ{ ÎçÈÞøÎ È¿JßÏ ¥çÈb×ÃJßW µIÄá æ¾GßAáK ÏÞÅÞVÅcB{ÞÃí. ÕßÜÏß¿ßÕßæÈÏᢠµÞÜÞÕØíÅæÏÏᢠÎáÄW ÕcÞÉÞøAøÞùáµæ{ Õæø µáx¢ ÉùÏÞæÎCßÜᢠ¥Õ ÎÞdÄΈ, µÞV×ßµ dÉÄߨtßAá µÞøÃæÎKá æÕ{ßæM¿áJáµÏÞÏßøáKá 'æÕ{Õí ÈâùáçÎÈß ÉøOø.

¥FáÕV×JßÈßæ¿ øIá ÕÜßÏ ÉiÄßµZ çµdw ØVAÞV çµø{JßÈí ¥ÈáÕÆß‚á: ÕÏÈÞ¿í, ÉÞÜAÞ¿í, µÞØVçµÞ¿í ¼ßˆµZAÞÏß 2006W ¥ÈáÕÆß‚ 3320 çµÞ¿ß øâÉÏáæ¿ Õ߯VÍ çÎÞÁW ÉÞçA¼á¢ Äá¿VKá µáGÈÞ¿í ÉÞçA¼á¢. §ÄßÈß¿ÏßW çµdwJßæaÏᢠآØíÅÞÈJßæaÏᢠµ¿ÞÖbÞØ ÉiÄßµ{ᢠÕKá. ¨ ÉiÄßµZæAÞæA ®Lá Ø¢ÍÕß‚á? ÎâKá ¼ßˆµæ{ µøµÏxáÎÞÏßøáK Õ߯VÍ çÎÞÁW æÕùᢠÉÖáÕßÄøÃJßÜᢠµ¿B{áæ¿ dµÎàµøÃJßÜᢠ¥ÕØÞÈßAáµÏÞÏßøáKá. ¥ÈcØ¢ØíÅÞÈB{ßW ÈßKá ÉÖáÕßæÈ ®Jß‚ ÕµÏßW ÕÜßÏ Äáµ µNß×ÈÞÏß ÎùßEá.

ÉÖáAZ çøÞ·¢ ÌÞÇß‚á ºJáÕàÝáµçÏÞ, ¥ÄßÈá ÎáXçÉ µV×µX Õßxá µÞÖÞAáµçÏÞ æºÏíÄá. ÉÞÜáWÉÞÆÈ¢ µâ¿ßÏßæˆKá ÎÞdÄΈ, ÉÞçA¼í ÉÃJßæa ÕÜßæÏÞø¢Ö¢ ÄÎßÝíÈÞGᑚ µ‚Õ¿AÞøáæ¿Ïá¢ çµø{Jᑚ §¿ÈßÜAÞøáæ¿ÏᢠµàÖÏßÜáÎÞÏß. µáGÈÞ¿í ÉÞçA¼í ¦Æc µÞW Õ‚çMÞZ ÄæK ÌIí ÈßVÎÞÃæJAáùß‚á ÉøÞÄß ©ÏøáµÏáIÞÏß. Õ߯VÍ çÎÞÁÜßæa ÕÝßAá ÄæKÏÞçÃÞ µáGÈÞ¿í ÉÞçA¼ßæaÏᢠçÉÞæAKᢠآÖÏßçAIÄáIí.

µV×µæø çÎÞºßMßAÞX Ø¢ØíÅÞÈ¢ µ¿ÞÖbÞØ µNß×Èá øâÉ¢ÈWµßæÏCßÜᢠÉÜçMÞÝᢠµNß×æÈ ÖbÞØ¢ÎáGßAáµÏÞÏßøáKá. µÝßE ØVAÞV dÉ~cÞÉß‚ 220 çµÞ¿ß øâÉÏßW 62 çµÞ¿ß ÎÞdÄçÎ ¥ÈáÕÆß‚ßGáUâ. §ÄßW ÉJá çµÞ¿ßçÏÞ{¢ øâÉ ÕßÄøÃ¢ 溇ÞÈáÎÞÏ߈. µá¿ßÖßµAÞæøMxß ÎÞdÄ¢ ºßLßAáµÏᢠØÎÏJá ÕÞÏíÉ ¥¿‚Õæø ¥Õ·ÃßAáµÏᢠæºÏíÄçMÞçÝ µNß×Èá ºáÕ¿áÉßÝ‚á. µNß×X dÉÕVJßAáKÄßÈßæ¿ÏÞÃá µÝßE ØVAÞV 'ÖÄÖÄÎÞÈ¢ ÉiÄß ¥ÕÄøßMß‚Äí. µá¿ßÖßµÏÞÏ ÕÞÏíÉ ÖÄÖÄÎÞÈJßÜâæ¿ ÉáÄáAßÏ µV×µV kçµdw µ¿ÞÖbÞØJßW ÈßKá ÉáùJÞÏÄá ÎæxÞøá ºÄßÏáÎÞÏß.

§çÄ ºÄß ÄæKÏÞÃá ÕßJßæaÏᢠÕ{JßæaÏᢠÕßÄøÃJßÜᢠÏdLÕWAøÃJßÜᢠµIÄí. çµÞGÏ¢ ¼ßˆÏáæ¿ ºßÜ ÍÞ·B{ßW ØVAÞV µV×µVAá ÈWµßÏ æÈWÕßJá Îá{ÏíAÞÄßøáKÄßÈí ÕßJá µáÄßVAÞæÈ¿áJ ØÎÏJßæa µáùÕÞÃá µÞøÃÎÞÏß Õ߯·íÇV ºâIßAÞGßÏÄí. §AÞøc¢ ÕßJá ÕßÄøÃ¢ æºÏíÄçMÞZ ®LáæµÞIá ÉùE߈ ®K çºÞÆcJßÈá ÎáKßW ¥ÕVAí ©Jø¢ÎáGáµÏᢠæºÏíÄá. ÕßJá ÄßøæE¿áAáKÄßÜá¢ Ø¢ÍøÃ dÉdµßÏÏßÜᢠÉÜÏß¿JᢠÄGßMáµZ È¿AáKáIí. ÕÏÈÞGßW ØVAÞV ÕßÄøÃ¢ æºÏíÄ Õ{¢ ÜÞÌßW ÉøßçÖÞÇß‚çMÞZ ÎÞÏ¢ µæIJáµÏáIÞÏß. ÏdLÕWAøÃJßÜÞµæG, ØbµÞøc µOÈßæÏAÞZ µâ¿ßÏ ÕÞ¿µ çºÞÆß‚á æÉÞÄáçÎ~ÜÞ ØíÅÞÉÈ¢ ÉÞÜAÞæG ÉÞ¿çÖ~ø ØÎßÄßæÏ ÉxßAÞX çÈÞAß.

§Õßæ¿ÏÞÃá ÄÎßÝíÈÞGßæÜÏᢠµVÃÞ¿µÏßæÜÏᢠØVAÞøáµZ ÕcÄcØíÄ ÕÝß µÞGáKÄí. µã×ßæºç‡I Õß{ ÈßÖíºÏßAáKÄá ÎáÄW Õß{æÕ¿áMßÜᢠÕßÉÃÈJßÜá¢ Õæø ¥Õßæ¿ µã×ßÕµáMᢠµÞV×ßµ ØVÕµÜÞÖÞÜÏᢠ²Kß‚á µV×µVæAÞM¢ ÈßWAáKá. çµø{Jᑚ µã×ßÕµáMßÈᢠµÞV×ßµ ØVÕµÜÞÖÞÜÏíAᢠ¥BæÈ ÉùÏÞÈÞÕáçÎÞ? ÉÞÜAÞæG æÉøáÎÞGß ÉFÞÏJßÈá µã×ßÏᑚ ÈâÄÈÕ߯cµZ ɵVKá ÈWµßÏÄá çµø{ µÞV×ßµ ØVÕµÜÞÖÞÜψ; ÄÎßÝíÈÞ¿í ØVÕµÜÞÖÞÜÏÞÃí.

ÈNáæ¿ ²ìçÆcÞ·ßµ Ø¢ÕßÇÞÈB{ßW ÈßKá µV×µVAá ØíÅßøÎÞÏ Éøß·ÃÈÏᢠØÙÞÏB{ᢠ©IÞÕáµÏᢠ¥ÕæÏˆÞ¢ Äá¿Vȿɿߵ{ßÜâæ¿ ÕßÜÏßøáJßæAÞIßøßAáµÏᢠçÕâ. ¥ˆÞæÄ, ²ÞçøÞ dÉÄߨtßÏßW ÎÞdÄÎáIÞçÕIĈ ÈNáæ¿ µV×µØíçÈÙ¢.

ഏലം ലേലം ക്രിസ്മസ് കഴിഞ്ഞു പുനരാരംഭിക്കും. !!

æµÞ‚ß: ÎáÜïæMøßÏÞV dÉÖíÈæJ Äá¿VKí ÈßVJßÕ‚ ¯Ü¢ çÜÜ¢ dµßØíÎØí µÝßÏáKçÄÞæ¿ ÉáÈøÞø¢ÍßAÞX ÄàøáÎÞÈß‚á.

ØíææÉØØí çÌÞVÁí ¦ØíÅÞÈJá µã×ßAÞøáæ¿Ïá¢ çµø{JßW ÈßKáU ÕcÞÉÞøßµ{áæ¿ÏᢠçÏÞ·JßÜÞÃí §AÞøcJßW ÇÞøÃÏÞÏÄí. 23Èí µáxcÞ¿ßÏᑚ ØíææÉØØí ÉÞVAßW, ÄÎßÝíÈÞGßW ÈßKáU ÕcÞÉÞøßµæ{ÏᢠÁàÜVÎÞæøÏá¢ ÉæC¿áMß‚í çÏÞ·¢ Õß{ß‚áµâGÞX ÄàøáÎÞÈß‚ßGáIí. §ì çÏÞ·JßW çÜÜ¢ ÉáÈøÞø¢ÍßAáK ÄàÏÄß dɶcÞÉßAáæÎKí ØíææÉØØí çÌÞVÁí ÕãJBZ ÉùEá.
ØíææÉØØí çÌÞVÁí ææÕØí æºÏVÎÞX çùÞÏí æµ. ÉìçÜÞØßæa ¥ÇcfÄÏßW çºVK ¥¿ßÏLø çÏÞ·JßW çÌÞVÁí ¥¢·BZ, ÁÏùµí¿VÎÞV, ÕcÞÉÞøßµ{áæ¿ÏᢠµV×µ Ø¢¸¿Èµ{áæ¿ÏᢠdÉÄßÈßÇßµZ ®KßÕV ÉæC¿áJá. çÜÜ¢ ÈßÜ‚ÄßæÈ Äá¿VKí, µã×ßAÞøá¢ ÕcÞÉÞøßµ{ᢠçÈøß¿áK dÉÖíÈB{ßW çÏÞ·¢ ¥ÄàÕ ©ÄíµÃíÀ dɵ¿ßMß‚á.

ÎáÜïæMøßÏÞV dÉÖíÈæJ Äá¿VKí øIÞÝíºÏßçÜæùÏÞÏß ¯ÜJßæa çÜÜ¢ È¿AÞJÄßÈÞW æºùáµß¿ µã×ßAÞøá¢ çÄÞG¢ ©¿Îµ{ᢠÕcÞÉÞøßµ{ᢠµ¿áJ dÉÄߨtßÏßÜÞÃí. çÄÞGB{áæ¿ dÉÕVJÈ¢ ÈßÜ‚Äí 30,000 çÉVæACßÜᢠæÄÞÝßÜßÜïÞÄÞAßæÏKá µÃAÞAáKá. ç¼ÞÜßAÞøßW ÍâøßÍÞ·ÕᢠÄÎßÝíÈÞGßW ÈßæKJáKÕøÞÃí. 100 çµÞ¿ß øâÉÏáæ¿ ¯ÜA çÜÜ¢ 溇ÞÈÞÕÞæÄ æµGßAß¿AáKáIí.

²ÞçøÞ ¦ÝíºÏßÜᢠ600 ¿çHÞ{¢ çÄÏßÜÏáæ¿ çÜÜÎÞÃí È¿KßøáKÄí. Áߨ¢ÌV ¥FßÈá çÖ×¢ §ì çζÜÏßW çÜÜÎáIÞÏßGßÜï. çÄÞGB{ßW ç¼ÞÜß È¿AÞJÄá ÎâÜ¢ 1000 ¿HßæaæÏCßÜᢠÕß{ È×í¿ÎáIÞµáæÎKá µã×ßAÞV ÉùEá. µÏxáÎÄßæÏÏᢠ§Äá ÌÞÇß‚á. ÎáXÕV׿J çÎÞÙÕßÜæÏ Äá¿VKí ¯Üæ‚¿ßµZAí æÎ‚æMG ÉøßºøÃ¢ ÈWµßÏÄᢠ¥ÈáµâÜ µÞÜÞÕØí@Ïᢠ©WÉÞÆÈ¢ ÕVÇßMßAÞX ØÙÞϵÎÞÏß. µÝßE ÕV×¢ µßçÜÞd·ÞÎßÈí ÕßÜ 1500 øâÉÏíAá Îáµ{ßÜÞÏßøáKá. ©WÉÞÆÈ¢ µâ¿ßÏçÄÞæ¿ §ì ÕV×¢ ÕßÜÏß¿ßEí §Äßæa ɵáÄßçÏÞ{ÎÞÏß.

®KÞW ¦µV×µÎÞÏ ÕßÜ ÈßÜÕÞø¢ µÏxáÎÄß ÕVÇßAÞX ØÙÞÏß‚á. 200 ¿Hßæa µÏxáÎÄß ²ÞVÁV ÈßÜÕßÜáIí. Éçf, çÜÜ¢ ÈßÜ‚ÄßÈÞW §Äá ÈßùçÕxÞÈÞµáKßÜï. ©JçøLcX ¦ÕÖcÎáæICßÜᢠµÏxáÎÄß ²ÞVÁV µâ¿ßÏÄÞÃí, ÕßÜ-Ï߿߂ßW ÕÜßæÏÞø{çÕÞ{¢ Ä¿Eá ÈßVJÞX ØÙÞϵÎÞÏÄí.

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !