Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Plant tree എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Plant tree എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഒക്‌ടോബർ 31, 2012

രാഷ്ട്രപതിയുടെ ഊധു മരത്തൈ നിയമസഭയ്ക്ക് തണലേകാന്‍ !!

§Èß dÉÅÎ ÉìøX ÈG ªÆí ÎøJßæa èÄ ÄßøáÕÈLÉáø¢ ÈßÏÎØÍÞ Õ{MßW Øá·t¢ ÉøJá¢. Õ¿AáµßÝAX Ø¢ØíÅÞÈB{ßW Õ{øáK ªÆí ÎøJßæa èÄ ¦Ãá øÞ×íd¿ÉÄß dÉÃÌí Îá~V¼ß ØÍÞÕ{MßW ÈGÄí. ¥µbçÜùßÏ ¥·çÜÞ‚ ®K ÖÞØídÄàÏ ÈÞÎÎáU ¨ ÕãfJßW ÈßæK¿áAáK Øá·tdÆÕc¢ ¯æù ÕßÜçÏùßÏÄÞÃí. µÞXØV ©ZæMæ¿ ²çGæù çøÞ·B{áæ¿ ºßµßWØÏíAᢠ¨ ÕãfJßæa ÍÞ·BZ ©ÉçÏÞ·ßAáKáIí. çÈøæJ ÎáX øÞ×íd¿ÉÄß ®.Éß.æ¼. ¥ÌíÆáW µÜÞ¢ ÈG æºOµèJ ØÍÞÎwßøJßÈá ÎáKßÜáIí.
(courtesy; manorama)

ഒരു മരം കൊണ്ടൊരു വനം !!


²xÎø¢ ÉÃßÄ µÞ¿ÞÃßÄí. ¥µÜAÞÝíºÏßW ¥çȵ¢ ÎøBZ §¿ÄâVK µáGßÕÈ¢. ¥¿áJá µÞÃáçOÞZ ¨ 'ÎøBæ{ˆÞ¢ ²çø ÄÞÏíJ¿ßÏßWÈßKÞæÃKá µÞÃÞ¢. ²øN æÉx ÈâxÕV. çÜÞµJßæÜÄæK ¯xÕᢠÕÜßÏ Õ¿Õãf¢. 250 ÕV×JßçÜæù dÉÞÏ¢. æÜÞçA×X æµÞWAJ È·øJßÈ¿áJí ÙìùÏᑚ ¦ºÞøc ¼·ÆàÖíºdw çÌÞØí æÌÞGÞÃßAW ·ÞVÁX.øIø ÈâxÞIßÈá ÎáXÉí, ²øá ¥NÎø¢ æÉÞÝß‚ ÕßJßW ©ùBáµÏÞÏßøáKá ¥Äí. ÉßKÞæÜ æÉÞGßÕß¿øáK ÈâùáµÃAßÈá ÕV×BZAá ÄÃÜß¿ÞX. §ÜçÎÜÞMßæa ÕߨíÄãÄß çÈÞAßÏÞW çÜÞµJßæÜÄæK ¯xÕá¢

ബുധനാഴ്‌ച, മാർച്ച് 21, 2012

ദോഹയെ പച്ച പിടിപ്പിക്കാന്‍ പൂനെയില്‍ നിന്ന് മരങ്ങള്‍ !!

ദോഹ: 2022 ലോകകപ്പിന് മുന്നോടിയായി ദോഹയില്‍ നടപ്പാക്കുന്ന ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിക്കാന്‍ മരങ്ങളെത്തുന്നത് പൂനെയില്‍ നിന്ന്. പൂനെയിലെ ദപോളിയിലുള്ള രവീന്ദ്ര കലേകര്‍ എന്ന കര്‍ഷകന്‍െറ നഴ്സറിയില്‍ നട്ടുവളര്‍ത്തിയ മരങ്ങളാണ് മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് ശീതീകരിച്ച കണ്ടെയ്നറില്‍ കപ്പല്‍മാര്‍ഗം ദോഹയിലെത്തിക്കുന്നത്. അരയാല്‍, മാവ്, ചിക്കു, ഗുല്‍മോഹര്‍, റോസ് തുടങ്ങി 17 ഇനങ്ങളിലായി 1439 മരങ്ങളാണ് ദോഹയിലേക്ക് കയറ്റിയയക്കുന്നത്. ഇവയെല്ലാം തന്നെ 15 അടിയോളം വളര്‍ന്നവയാണ്. മരങ്ങള്‍ വെപ്പുപിടിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2009ലും കലേകറിന് ദോഹയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഇത് പ്രകാരം 2010 മധ്യത്തോടെ ആറായിരത്തോളം മരങ്ങളാണ് നല്‍കിയത്. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ വഫ ട്രേഡിംഗ് കമ്പനിയാണ് രണ്ട് ഓര്‍ഡറുകളും കലേകറിന് നല്‍കിയത്. കലേകറും മകന്‍ രോഹിതും ചേര്‍ന്നാണ് സ്വന്തം നഴ്സറിയില്‍ വൃക്ഷത്തെകള്‍ വളര്‍ത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹരിതവത്കരണ പദ്ധതികള്‍ക്കായി കലേകര്‍ മരങ്ങള്‍ നല്‍കിവരുന്നുണ്ട്. ദോഹയിലെ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയും വിധം ഇന്ത്യയുടെ കാലാവസ്ഥയില്‍ മരങ്ങള്‍ നട്ട് വളര്‍ത്തിയെടുക്കുക എന്നതാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളി. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത പൂര്‍ണ വളര്‍ച്ചയെത്തിയ മരങ്ങള്‍ അസ്പെയര്‍ പാര്‍ക്കിലടക്കം ഖത്തറിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇതിനകം വിജയകരമായി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. റാസ്ലഫാന്‍ വ്യവസായ നഗരിയിലെ 40,000 ചതുരശ്രമീറ്റര്‍ സ്ഥലത്ത് 2500 മാവുകളാണ് ഈ രീതിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ളത്.

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !