" എന്റെ വീട്ടിലുണ്ടാക്കുന്ന മെഷീനാണ്, അതുകൊണ്ട് 100% ഗ്യാരണ്ടി കൊടുത്തേ പറ്റു ".
കഴിഞ്ഞ ദിവസം ഞാൻ പാലക്കാട് കൊഴിഞ്ഞമ്പാറ പോയപ്പോഴാണ് വിഷ്ണു എന്ന ഒരു പയ്യനെ പരിചയപ്പെടുന്നത്...
വീടിനോട് ചേർന്ന് ഒരു work shop ഉണ്ട്, ആദ്യം ഞാൻ വിചാരിച്ചതു വണ്ടി work shop ആണെന്നാണ്, എന്നാൽ അല്ല വിഷ്ണു നമ്മുടെ ആളാണ്, അതായതു വിഷ്ണു ഉണ്ടാക്കുന്നത് കറവ യന്ത്രം ആണ്...
കറവ യന്ത്രം എന്ന് just പറഞ്ഞാൽ പോരാ... കസ്റ്റമർ ആഗ്രഹിക്കുന്ന തരത്തിൽ ഏതും customise ചെയ്ത് കൊടുക്കും...
ഇതിൽ വെറും 4 പശു മുതൽ ഇനി 500 പശു വരെ കറക്കുന്ന കറവ യന്ത്രം ഉണ്ട്, പിന്നെ ഇതിന് വേണ്ടി ഉപയോഗിക്കുന്ന motor
, ബക്കറ്റ്, അങ്ങനെ എല്ലാം നിലവാരമുള്ള കമ്പനികളുടേതാണ്...
ഇതെല്ലാം വിഷ്ണു വാങ്ങി കസ്റ്റമറുടെ ഇഷ്ടത്തിന്, ആവശ്യത്തിന് customise ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്...
വിഷ്ണുവിന്റെ വീടിന്റെ അടുത്തുള്ള 40 പശു ഉള്ള ഫാമിൽ കഴിഞ്ഞ 3 വർഷമായി വിഷ്ണു കൊടുത്ത കറവ യന്ത്രമാണ് ഉപയോഗിക്കുന്നത്... അത് കണ്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി കറവ യന്ത്രം കൊള്ളാം...
കാരണം എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ വിഷ്ണുവിന്റെ വീട് അടുത്ത് തന്നെയാണ്, ചോദ്യം ചെയ്യാൻ എളുപ്പമാണ്...
അപ്പോൾ വിഷ്ണു എന്ന ഈ ചെറുപ്പക്കാരൻ ഉണ്ടാക്കുന്ന കറവ യന്ത്രങ്ങളെ കുറിച്ചറിയാനും വാങ്ങാനും വിളിക്കൂ - 93877 66781
പിന്നെ ഈ കറവ യന്ത്രങ്ങൾ കേരളത്തിലെവിടെയും എത്തിച്ചു തരും...
Mr വിഷ്ണു :- 93877 66781
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ