Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Flower -Garden എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Flower -Garden എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ഫെബ്രുവരി 21, 2014

GMP certified nursery in Kerala : Rayirath Gardens !!

Slide Show ImageRayirath Gardens is situated in eight acres in the valley of Vellani Mala of Pananchery Panchayath, the agricultural warehouse of Thrissur. By giving dreams and substance to many farmers it is poised to become one of the best nurseries in India. National and International awards and the only GMP certified nursery in Kerala, seperates Rayirath Gardens from others.This establishment has now become a scholastic place for students, farmers and researchers. for more details click here 

ചൊവ്വാഴ്ച, ഫെബ്രുവരി 21, 2012

സുഗന്ധം പകരും വെള്ള കുന്തിരിക്കമ

ÉÖíºßθGJᑚ ÎÝAÞ¿áµ{ßW Õ{øáK ÕXÎøÎÞÃí æÕUèMX. ©Ïø¢ µáùE Îܵ{ßÜÞÃí µÞÃæM¿áKÄí.  2000 Îßˆß ÎàxùßW µâ¿áÄW ÎÝÏáUß¿JáÎÞdÄçÎ Õ{øÞùáUâ. ®KÞW ÍâÎßÏáæ¿ ¥¿ßÏßW ¼ÜJßæa ØÞKßÇc¢ ÇÞøÞ{ÎÞÏß ©U ºßÜ §ÜæµÞÝßÏᢠµÞ¿áµ{ßÜᢠÈÞGßXdÉçÆÖJᢠµÞÃÞ¢. ¥ÄßææÖÄc¢ ÉxßÜï.  ¥ÄßÈÞW ÈÞGßW §Äßæa Õ{V‚ Õ{æøAáùÕÞÃí. Éçf, µ¿çÜÞøB{ßW ÈÜï øàÄßÏßW Õ{øáKáIí.

§ì ÎøJßæa æÄÞÜß ÎßÈáØÎáUÄᢠçÈVJÄáÎÞÃí. æÄÞÜßÏßW æÕUæMÞGáµZ ©IÞÕá¢. ÉâAÞÜ¢ ¼ÈáÕøßÏßW ¦ø¢ÍßAá¢. ÎßAÕÞùᢠÎÞV‚í Õæø ÈàIáÈßWAá¢. ÉâAZAá æÕUÈßù¢, Øá·tÕáÎáIÞÏßøßAá¢.

æÕUAáLßøßAJßW ÈßKá ÜÍßAáK µáLßøßA¢ ÉáµÏíAÞX çÕIß ©ÉçÏÞ·ßAÞÕáKÄÞÃí. ÉáøÞÄȵÞÜ¢ÎáÄW ÈNáæ¿ dÉÞV@ÈÞÜÏBZ §dÉµÞø¢ Øá·tÉâøßÄÎÞAßÏßøáKá §ì Îø¢. Ìái ææ¼ÈÎÄ ÕßÖbÞØßµ{ᢠæÕUAáLßøßAJßæa ÉáµæÏ dÉÞV@ÈÞ çÕ{µ{ßW ©ÉçÏÞ·ß‚ßøáKá.

æÕUèMÈßæa ØbÞÍÞÕßµ ÉáÈøáqÕ¢ Õ{æø µáùÕÞÃí.

ÕßJí ÎßAÕÞùᢠÎHßW µß¿Ká ÈÖßAáµÏÞÃá ÉÄßÕí. ææÄ µãdÄßÎÎÞÏß ©IÞAâ. Ä¿ßAá æÕUÏᢠµÞÄÜáÎáIí. µÞÄÜßÈá ÎBßÏ æÕUÈßù¢. §Äá µáù‚áµÝßÏáçOÞZ ÄÕßGáÈßùÎÞµá¢.

ÌÜÕᢠÍÞøÕᢠ§ì¿á¢ µáùÕÞÃí. ææÉïÕáÁí, ÉÞAß¹í æÉGß ®KßÕÏíAÞÏß ©ÉçÏÞ·ßAÞ¢. Ä¿ßÏßW ÈßKá ÜÍßAáK ²øßÈ¢ µùÏíAí ææÕxí ÁÞNV ®KÞÃá çÉøí. §Äá ÕÞVÃß×í ©IÞAÞÈᢠÉáµÏíAÞÈᢠ©çÏÞ·ßAáKá. §Äßæa §Ü, µù ®KßÕÏíAí ²ì×Ç·áÃÎáIí.

Õãf¢: æÕUAáLßøßA¢ / æÕUèMX
ÖÞØídÄÈÞ΢: ÕxàøßÏ §XÁßA
Vateria indica§¢·ïß×í çÉøí: §LcX çµÞÉW d¿à / ææÕxí ÁÞNV
Ø¢ØíµãÄ¢: ØV¼µ, ¥¼µVÃ, ØV¼.
(courtesy;manoramaonline.com)

തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2012

തിങ്കളാഴ്‌ച, ജനുവരി 23, 2012

കോണ്‍ക്രീറ്റ് വീടിന് മുകളില്‍ മാവ്‌ !!


ചങ്ങനാശ്ശേരി: കോണ്‍ക്രീറ്റ് വീടിനു മുകളില്‍ നിറയെ മാങ്ങകളുമായി ഒരു മാവ്! ചങ്ങനാശ്ശേരി അരമനപ്പടിക്ക് സമീപം ആര്‍ട്ടിസ്റ്റ് പി.സി.സെബാസ്റ്റ്യന്റെ പാറയ്ക്കല്‍ വീടിന്റെ ടെറസ്സിന് മുകളിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ നീലം ഇനത്തില്‍പ്പെട്ട മാവ് വിസ്മയക്കാഴ്ചയാകുന്നത്.

22 വര്‍ഷം മുമ്പാണ് ടെറസ്സിന് മുകളില്‍ ഒന്നരയടി കനത്തില്‍ മണ്ണുനികത്തി മാവ് നട്ടത്.

മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ മാവ് പൂത്തുതുടങ്ങി. മാവ് ടെറസ്സിന് മുകളില്‍ നില്‍ക്കുന്നതുകൊണ്ട് വീടിന് യാതൊരു കേടുപാടുകളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പി.സി.സെബാസ്റ്റ്യന്‍ പറയുന്നു. മാവിനോട് ചേര്‍ന്ന് ടെറസ്സില്‍ പേര, കരിമ്പ് എന്നിവയും ഉണ്ട്.

അറിയുക, ഈ അത്ഭുതസസ്യത്തെ !!

നമ്മള്‍ ഉദ്യാനസസ്യമായും കളയായുമൊക്കെ കരുതുന്ന സസ്യം വിലപ്പെട്ട ഔഷധിയാണെന്നു തെളിഞ്ഞിരിക്കുന്നു. പല്ലുവേദനച്ചെടി, അക്രാവ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണിത്.

ഒരടിയോളം വളരുന്ന ഈ സസ്യത്തിന്റെ കടുംമഞ്ഞ പൂക്കള്‍ പല്ലുവേദന മാറ്റാനായി ചവയ്ക്കാറുണ്ട്. Sylmardkho acuhmmlo എന്നാണ് ഈ സസ്യത്തിന്റെ സസ്യനാമം. ഇതില്‍ പ്രകൃത്യാ ചില അനസ്‌തെറ്റിക് ഘടകങ്ങള്‍ (വേദന ഒഴിവാക്കാനായി, ശരീരഭാഗങ്ങള്‍ മരവിപ്പിക്കാന്‍ ശേഷിയുള്ളവ) അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. ഇതിലുള്ള സ്പിലാന്തോള്‍ എന്ന ഔഷധഘടകം ശരീരവീക്കത്തെ നല്ലതോതില്‍ കുറയ്ക്കാന്‍ കഴിവുള്ള പദാര്‍ഥമാണെന്നു തയ്‌വാനിലെ 'നാഷണല്‍ ചിനാന്‍ യൂണിവേഴ്‌സിറ്റിയുടെ' പഠനം തെളിയിച്ചു. കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ള നിരോക്‌സീകാരിയായും ഇതുവര്‍ത്തിക്കുന്നു. വിശപ്പ് കൂട്ടുക, ഓക്കാനം മാറ്റുക, ഉമിനീര് ഉത്പാദനവും ദഹനവും ത്വരപ്പെടുത്തുക, ശ്വേതകോശങ്ങളുടെയും വൈറസ്സിനെ ചെറുക്കാന്‍ സഹായിക്കുന്ന ഇന്റര്‍ഫെറോണുകളുടെയും എണ്ണം കൂട്ടുകവഴി പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ ഗുണങ്ങളും ഈ സസ്യത്തിലെ ഘടകങ്ങള്‍ക്കുണ്ട്. ഇതിന്റെ അണുനാശകശേഷി വായിലെയും ആമാശയത്തിലെയും മുറിവുകളെയും വ്രണങ്ങളെയും ഉണക്കാനും മോണപഴുപ്പു മാറ്റാനും സഹായിക്കും. കുഴിനഖം, ലൈംഗികാവയവങ്ങളിലെ പൂപ്പല്‍ബാധ എന്നിവ മാറ്റാനും ലൈംഗികോത്തേജകമായി പ്രവര്‍ത്തിക്കാനും ഇതിനു കഴിയുമെന്നു ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തുന്നു. പൂക്കള്‍ക്കും ഇലകള്‍ക്കും ഇപ്പറഞ്ഞ ഗുണങ്ങളുണ്ട്. പൂക്കളുടെ സത്തിന് കൊതുകിന്റെ കൂത്താടികളെയും ചില ഷഡ്പദകീടങ്ങളെയും നശിപ്പിക്കാനാകുമെന്നും പരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു.


ഇംഗ്ലീഷില്‍ ഇലക്ട്രിക് ബട്ടന്‍സ് എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ പൂക്കളും ഇലകളും വിലപ്പെട്ടവയായി മാറിക്കഴിഞ്ഞു.
(courtesy:mathrubhumi.com) 

ചൊവ്വാഴ്ച, ജനുവരി 03, 2012

നാഗ മരം അഥവാ നാഗപൂവ് !!

¥ÉâVÕÎÞÏß µÞÃáK ÈÞ·ÎøB{ßW ÉâAÞÜÎÞÏß. Øá·t¢ ÉøJáK ÎçÈÞÙø Éá×íÉBZ ÕUßµ{ßÜÞÃí ÕøßÏáKÄí. ÈÞ·Îø¢, ÈÞ·æºOµ¢, ÖßÕÜߢ·, ¥ÈLÖÏÈ¢, ÈÞ·Éá×íÉ¢ ®Kà çÉøáµ{ßW §Äí ¥ùßÏæM¿áKáIí.

¥ÈLÖÏÈJßæa ÎÞÄãµÏßÜÞÃí ÉâæÕKí ÕßçÖ×ßMßAáKÕV ¯æùÏáIí. ¯Ýá Æ{Bç{Þ¿áµâ¿ßÏ Éá×íÉJßÈí È¿áÕßW ØVM¢ Ëâ Õßøß‚á ÈßWAáKÄßÈß¿ÏßW Ìß¢ÌøâÉÕá¢, ÈÞøáµ{ßW ÄâBßÏ ¥ÜCÞøB{ᢠ¨ ºáÕMá Éá×íÉæJ ÆãÖcÎçÈÞÙøÎÞAáKá.

²{ÕHÏßW ¨ÝßçAÞGí ùßG. ØíµâZ æÙÁíÎÞØíxV §. æµ. ¼ÏÞµøæa ÕàGßW ÈÞ·Îø¢ Éá×íÉß‚çÄÞæ¿ æµÞÝßEáÕàà ÉâA{áæ¿ ÉøÕÄÞÈßÏÞÃí. ÕàGáÉùOßÜáU ¨ ÈÞ·ÎøJßÈí dÉçÄcµ ØíÅÞÈ¢ ÄæK ÈWµßÏßGáIí. ÖáºßÄb¢ ÉÞÜßAáKÄßÜᢠ§ÕV dÖiÞÜáA{ÞÃí. çfdÄB{ßÜᢠÎxᢠ§çMÞZ ÉáÃcÕãfÎÞÏß ÈÞ·Îø¢ Õ‚áÉß¿ßMß‚áÕøáKá.

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !