Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Fruits എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Fruits എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ജൂൺ 23, 2012

അറേബ്യന്‍ അത്തി മരം കേരളത്തിലും വളരും !!

¥çùÌcX ¥JßAá ÎÜÏÞ{AøÏᢠÕ{AâùáU ÎHí. µ¿ÏíAW ÎáØíÜߢ ¼ÎÞ¥Jí Õ{MßÜÞÃí ¥çùÌcX ¥JßÎøÎáUÄí. ÉUß Õ{MßW ®JáKÕVAá ÄÃçÜµß ÈßWAáK ¥JßÎøJßæa ºáÕ¿á ÎáÄW µÞÏí Éß¿ß‚á µß¿AáKÄá µÞÃÞX ÇÞøÞ{¢ çÉV ®JáKá. ¯dÉßW _ çÎÏßÜÞÃí ¥JßÎø¢ µÞÏíAáKÄí.

µ¿ÏíAW ·Õ. ÙÏV æØAXÁùß ØíµâZ ¥ÇcÞɵX ºáI æºùáµá{¢ ØbçÆÖß ÈÞØùÞÃí ¥JßÎøèJ ÈGÄí. ¼ÎÞ¥Jí ÍÞøÕÞÙßµZæAÞM¢ ÈÞØùá¢ ÉøßºøÃ¢ ¯æx¿áJá.

കേരളത്തിലും പ്ലം കായ്ക്കും !!

കേരളത്തിലെ ചൂടുള്ള കാലാവസ്ഥയില്‍ സാധാരണ പ്ലം കായ്ക്കാറില്ല. നാട്ടിലെ കാലാവസ്ഥയില്‍ നന്നായി വളര്‍ന്ന് ഫലം തരുന്ന ഒരിനം പ്ലം വൃക്ഷത്തെ പരിചയപ്പെടാം. കാഫീര്‍ പ്ലം എന്നു പേരുള്ള ഈ വൃക്ഷം നമുക്ക് പരിചിതമായ അമ്പഴത്തിന്റെ അടുത്ത ബന്ധുവാണ്. സ്വഭാവിക രീതിയില്‍ നാല്‍പത് അടിയോളം ഉയരത്തില്‍ ശാഖകളോടെ വളരാറുണ്ട്.

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !