തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. റിപ്പോര്‍ട്ടു അംഗീകരിച്ച മന്ത്രിസഭ ആത്മഹത്യ തടയാന്‍ വയനാട്ടിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കാന്‍ തീരുമാനിച്ചു. ഇഞ്ചി,കുരുമുളക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കാനാണ് തീരുമാനം.ഇതിനായി കൃഷിമന്ത്രി അധ്യക്ഷനായും ജയകുമാര്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.
വിവിധ സര്‍ക്കാര്‍.......തുടര്‍ന്നു വായിക്കുക ...
വിവിധ സര്‍ക്കാര്‍.......തുടര്‍ന്നു വായിക്കുക ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ