അധികം പേരും അറിയാൻ വഴിയില്ലാത്ത ഒരു നൂതന സങ്കേതം. ഗ്രോ
ബാഗുകളുടെ അടിയിലൂടെ 3 ഇഞ്ച് വെള്ളം നിറച്ച pvc പൈപ്പുകൾ.
അവയിൽ തുളകൾ ഇട്ട ശേഷം ഗ്ലാസ് വൂൾ കൊണ്ട് നിർമ്മിച്ച തിരികൾ
പകുതി പൈപ്പിനുള്ളിലും പകുതി ബാഗിന് അകത്തുമായി
ക്രമീകരിക്കുന്നു. capillary ആക്ഷൻ വഴി ചെടിക്ക് ആവശ്യമുള്ള വെള്ളം
മാത്രം ഗ്രോ ബാഗിന് ഉള്ളിൽ പ്രവേശിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ
വളരെ അധികം പ്രചാരം കിട്ടാൻ സാധ്യതയുള്ളതും ഏവരും പ്രൊമോട്ട്
ചെയ്യേണ്ടുന്നതുമായ ഒന്ന്.

സാദ്ധ്യതകൾ
1. ഏകദേശം ഒരു ആഴ്ച ചെടിക്ക് വേണ്ടുന്ന വെള്ളം ശേഖരിച്ചു
വയ്ക്കപ്പെടുന്നു ---- വീട്ടുകാർക്ക് ചെടി ആര് നനയ്ക്കും എന്ന വേവലാദി
കൂടാതെ 2 -3 ദിവസം വീടുവിട്ട് മാറി നില്ക്കാൻ സാധിക്കുന്നു.

2. 100 ശതമാനതിനടുത്തുള്ള ജലസേചന efficiancy
3. സാധാരണ കോണ്ക്രീറ്റ് വീടുകളുടെ ടെറസിൽ വയ്ക്കുന്ന ഗ്രോ
ബാഗുകൾ ദിവസം 2 നേരം എങ്കിലും നനക്കെണ്ടിവരും. ഇവിടെ സമയ
ലാഭം, ജല ലാഭം പിന്നെ ഒരു തുള്ളി വെള്ളം പോലും ടെറസിൽ വീഴാത്ത
തിനാൽ ടെറസ് കേടാകും എന്ന പേടിയും വേണ്ട.

4. ഇന്ന് മിക്ക കോണ്ക്രീറ്റ് വീടുകളും വളരെ തുക ചിലവ് ചെയ്ത് ട്രേസ്
വർക്ക് ചെയ്യുന്നത് കാണാം. ടെറസിന്റെ സംരക്ഷണത്തിനും ചൂട്
കുറയ്ക്കാനും വേണ്ടി ആണ് അത്. എന്തുകൊണ്ട് ഇത്തരം ഫ്ലാറ്റ് ടെറസ്
ഉള്ള വീടുകളിൽ തിരിനനയോടുകൂടിയ മഴ മറകൾ സജ്ജീകരിച്ചുകൂടാ !!
100 ചതുരശ്ര മീറ്റർ ചുറ്റളവ് ഉള്ള മഴ മറക്ക് കൃഷിവകുപ്പിൽനിന്നും
subsidy ലഭിക്കുന്നത് 50000/- രൂപ. ട്രേസ് വർക്ക് ഇന്റെ ചിലവ്
ഇല്ലാതാക്കുന്ന തോടൊപ്പം സ്വന്തം വീട്ടിൽ വിളയിച്ചെടുത്ത വിഷരഹിത
ജൈവ പച്ചക്കറിയും കഴിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ