tag:blogger.com,1999:blog-50490981154178802962024-03-04T05:56:41.215+05:30Agriculture of KeralaAgriculture news, കൃഷി സംബന്ധമായ കേരളത്തിലെ ഒട്ടു മിക്ക വിവരങ്ങളും ലഭ്യമാക്കാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. കൂടുതൽ സൈറ്റ്കൾ അപ്പപ്പോൾ ചേര്‍ക്കുന്നു എന്റ്റെ ഒരു എളിയ കാൽവെയ്പ്. അഗ്രികൾച്ചറൽ വെബ്സൈറ്റ്സ്, ബ്ലോഗ്സ്, ഗവണ്മെന്റ് അഗ്രികള്‍ച്ചര്‍ വെബ്സൈറ്റ്സ് തുടങ്ങിയ ലഭ്യമായ വിവരങ്ങൾ കഴിയുന്നത്ര ഇവിടെ നിങ്ങൾക്കായി ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട് . ഇവിടേക്ക് കടന്നു വന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. വായനക്ക് ശേഷം നിങ്ങളുടെ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗ്ഗിനെ കുറിച്ച് അറിയ്ക്കൂ !!Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.comBlogger416125tag:blogger.com,1999:blog-5049098115417880296.post-44822028365593580562024-02-16T08:43:00.010+05:302024-02-16T08:43:50.179+05:30സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു
2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ് ടോപ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : മാർച്ച് 16. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ kmtwwfb.org .
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-25014615597380331522024-02-10T07:02:00.002+05:302024-02-10T07:02:42.097+05:30സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ല. ഡിജിറ്റൽ കാർഡ് മതി..
ജിദ്ദ: ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്സ് ഡിജിറ്റൽ ഐ.ഡി കാർഡ് സേവനം സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്പോർട്ട് കൈവശം വെക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നതായി ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു.
മലബാർ ലൈവ് ന്യൂസ്.
സൗദി പൗരന്മാർക്കും സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും സന്ദർശകർക്കും ജവാസാത്ത് നൽകുന്ന ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങളിൽ ഒന്ന് എന്നോണമാണ് വിസിറ്റേഴ്സ് ഡിജിറ്റൽ ഐ.ഡി സേവനം ആരംഭിച്ചത്. സന്ദർശന വിസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്.
സന്ദർശന വിസയിൽ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് ഏകീകൃത നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിൽ പ്രവേശിച്ച് ഡിജിറ്റൽ ഐ.ഡി നേടാൻ സന്ദർശകർക്ക് സാധിക്കും. സന്ദർശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങൾക്ക് മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ ഐ.ഡി ഉപയോഗിക്കാൻ കഴിയും. ഡിജിറ്റൽ ഐ.ഡി നേടുന്ന സന്ദർശകർക്ക് സൗദിയിലെ യാത്രകൾക്ക് പാസ്പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-55341243104269395452024-02-04T15:07:00.005+05:302024-02-04T15:07:37.751+05:30കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് ഒരു അടിപൊളി മൊബൈൽ ആപ്പ്
കേന്ദ്ര-സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള സൗജന്യ ആപ്പ്*
*🪴മണ്ണ്, വിള, കാലാവസ്ഥ, അടിയന്തര മുന്നറിയിപ്പുകൾ എല്ലാം അറിയാം*
*▫️കൂടുതൽ വിവരങ്ങൾക്കും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും ലിങ്കിൽ ക്ലിക്ക് ചെയ്യുക ⬇️*
https://en.metrojournalarticle.com/tech/krishi-vigyan-kendras-kvks-empowering-indian-agriculture-and-farmers-through-innovative-mobile-apps/5020.html
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-9228655962767379652024-01-02T22:30:00.009+05:302024-01-02T22:47:18.075+05:30SEEDS AND PLANTS
*ചെടികൾ വാങ്ങുവാൻ താല്പര്യം ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ ഗ്രൂപ്പ് ലിങ്ക് ഷെയർ ചെയ്തു സഹകരിയ്ക്കു....,* 🙏
*അറിയിപ്പ് :- ദയവായി ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക....,ഒരു ഗ്രൂപ്പ് ഫുൾ ആണെങ്കിൽ അടുത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 🙏
*More Product Update Join Group ......ĺ
1️⃣
https://chat.whatsapp.com/KNhJQpRVd8yCgdEoKaisem
2️⃣
https://chat.whatsapp.com/K7Ifu8ZZMBg9wfhQ84DWZV
3️⃣
https://chat.whatsapp.com/BlVbli2O1IGLHXuP4AzwoX
4️⃣
https://chat.whatsapp.com/GlAvWOYTpPw6cp5txFxEcO
5️⃣
https://chat.whatsapp.com/Bff2lVL2bIGJIergRB0aBa
*Thank YOU.....,*🌹🌹🌹
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-83078915555484266602024-01-02T22:27:00.007+05:302024-01-02T22:27:39.813+05:30സർവ സുഗന്ധി (all spices plant )
സർവ സുഗന്ധി
(all spices plant )
തൈകൾ ലഭ്യമാണ് വില 100 രൂപ
നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞ ഒരു സുഗന്ധവിളയാണ് സർവ്വസുഗന്ധി. ജാതി, ഗ്രാമ്പൂ, കറുവ എന്നീ മൂന്നു സുഗന്ധവിളകളുടെയും രുചിയും മണവും ഒത്തിണങ്ങിയിട്ടുള്ളതാണു സർവസുഗന്ധി ചെടിയുടെ ഇലകൾ. സാധാരണയായി കറിവേപ്പ് പോലെ ആഹാര വിഭവങ്ങളിൽ രുചിക്കും മണത്തിനുമായാണ് ഇതിന്റെ ഇലകൾ ഉപയോഗിച്ച് വരാറുള്ളത് . സ ർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ് മധുരപലഹാരങ്ങൾ, ജാം, ജെല്ലി എന്നിവയിൽ മണത്തിനായി ഇത് ഉപയോഗിച്ച് വരുന്നു. വിദേശരാജ്യങ്ങളിൽ ഇതിന്റെ ഇലകൾ വാറ്റിയെടുത്ത തൈലവും ഉപയോഗിക്കാറുണ്ട്.
ആരോഗ്യപരമായും ഇതിനു ഉപയോഗങ്ങൾ ഉണ്ട്. വയറിനകത്തുണ്ടാകുന്ന അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവക്ക് സർവ്വസുഗന്ധിയുടെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. പല്ലുകളുടെയും മോണകളുടെയും വീക്കം വേദന എന്നിവക്ക് ഇത് നല്ലപരിഹാരമാണ്. ഇതിന്റെ ഇലകളിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ദഹന പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മെറ്റാബോളൈസേം വർധിപ്പിക്കുന്നതിനും അതുവഴി പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ്.
*All-spice herb*
നമ്മുടെ വീടുകളിൽ നട്ടുവളർത്താവുന്ന ഒന്നാന്തരം ഔഷധച്ചെടിയാണ് സർവ്വ സുഗന്ധി
Courtesy 🙏
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-53452353696502392932024-01-02T22:23:00.004+05:302024-01-02T22:23:39.261+05:30EPSAM SALT എന്താണ് ?എങ്ങനെ ഉപയോഗിക്കണം ?അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ?
എപ്സം സാൾട് , മഗ്നീഷ്യം സൾഫേറ്റ് എന്നും അറിയപ്പെടുന്നു, മഗ്നീഷ്യം, സൾഫർ, ഓക്സിജൻ എന്നിവ അടങ്ങിയ പ്രകൃതിദത്ത സംയുക്തമാണ് . ഇതിൽ 10% മഗ്നീഷ്യവും 13% സൾഫറും ഉണ്ട്. സാധാരണ ടേബിൾ ഉപ്പ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡിന് സമാനമായ ഒരു സ്ഫടിക ഘടനയുണ്ട്. എപ്സം ഉപ്പ് ടേബിൾ ഉപ്പിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഇതിന് കയ്പേറിയ രുചിയും പാചകത്തിന് അനുയോജ്യമായ ഘടകവുമല്ല.
ഇത് മണ്ണിലെ മറ്റ് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സസ്യങ്ങളെ സഹായിക്കുന്ന ഒരു സുപ്രധാന ഘടകമാണ്( മൈക്രോ ന്യൂട്രിയന്റ് ) . നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ മറ്റ് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ചെടിയുടെ കഴിവ് മഗ്നീഷ്യം വർദ്ധിപ്പിക്കുന്നു,
മഗ്നീഷ്യം കുറവാണെങ്കിൽ, ഇലകൾക്ക് ക്ലോറോസിസ് പാറ്റേണുകൾ ഉണ്ടായിരിക്കും, അവിടെ സിരകൾ പച്ചയായി തുടരും, പക്ഷേ സിരകൾക്കിടയിലുള്ള ടിഷ്യുകൾ മഞ്ഞയായി മാറുന്നു ഇതിനെ ഇന്റർവെയ്നൽ ക്ലോറോസിസ് എന്നാണ് പറയുക .
തൈകൾ അല്ലെങ്കിൽ പൂർണ്ണവളർച്ചയെത്തിയ ചെടികൾ പറിച്ചുനടുമ്പോൾ, വേരുകൾക്ക് സമ്മർദ്ദം ഉണ്ടാകാം, ഇത് ചെടിയുടെ വളർച്ച നിർത്താൻ/ slow ആക്കാൻ ഇടയാക്കും. ഇതിനെ റൂട്ട് ഷോക്ക് (അല്ലെങ്കിൽ ട്രാൻസ്പ്ലാൻറ് ഷോക്ക് ) എന്നറിയപ്പെടുന്നത് .ക്ലോറോഫിൽ ഉൽപ്പാദനം വർദ്ധിപ്പിച്ച് വേരുകൾ കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിച്ചുകൊണ്ട് റൂട്ട് ഷോക്ക് തടയാൻ എപ്സം ഉപ്പ് സഹായിക്കും
ഉപയോഗങ്ങൾ :-
# വിത്തുകൾ മുളയ്ക്കാൻ സഹായിക്കാൻ
# ചെടികളെ bushy ആയി വളർത്താൻ
# കൂടുതൽ പൂക്കൾ ഉണ്ടാക്കാൻ
# ക്ലോറോഫിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ , അങ്ങനെ ചെടികളെ കൂടുതൽ പച്ചപ്പുള്ളതാക്കാൻ
# സ്ലഗ്, വോൾസ് തുടങ്ങിയ കീടങ്ങളെ തടയാൻ
# രാസവളത്തിന് അനുബന്ധമായി സുപ്രധാന പോഷകങ്ങൾ നൽകാൻ
# പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താൻ
# മണ്ണിൽ പോഷകങ്ങളുടെ അളവ് സന്തുലിതമാക്കാൻ
മണ്ണിന്റെ pH 7.5 pH-ൽ കൂടുതലാണെങ്കിൽ, അതിൽ എപ്സം സാൾട് ചേർക്കുന്നത് അതിനെ നിർവീര്യമാക്കാൻ സഹായിക്കും. വളരെ ക്ഷാരഗുണമുള്ള മണ്ണിൽ വളരാൻ പല ചെടികളും നന്നായി വളരാൻ പാടുപെടും, അതിനാൽ ഈ സന്ദർഭങ്ങളിൽ മണ്ണിന്റെ pH ലെവൽ കുറയ്ക്കുന്നത് വളരെ ഗുണം ചെയ്യും
എപ്സം സാൾട്ടിലെ മഗ്നീഷ്യം റോസാപ്പൂക്കൾക്ക് ഗുണം ചെയ്യും ( ചെമ്പരത്തികൾ,പാൻസികൾ, പെറ്റൂണിയകൾ, ഇമ്പേഷ്യൻസ് ,അസാലിയകൾ, റോഡോഡെൻഡ്രോൺ എന്നിവയ്ക്കും ) സമൃദ്ധമായ പച്ച ഇലകളും നിറയെ പൂക്കളും പ്രോത്സാഹിപ്പിക്കുന്നതിന്, എപ്സം സാൾട് ലായനി മണ്ണിൽ ചേർക്കുക \ ഫോളിയർ സ്പ്രേ . എപ്സം സാൾട്ട് റോസാപ്പൂക്കൾക്കു ചടുലതയും നിറം വർദ്ധിപ്പിക്കുകയും മാത്രമല്ല, ചെടികളുടെ ശക്തിയും മെച്ചപ്പെടുത്തുന്നു.പകൽസമയത്ത് പൂർണ്ണ സൂര്യനിൽ ഇലകളിൽ എപ്സം സാൾട്ട് സ്പ്രേ ഉപയോഗിക്കരുത്, ഇലകൾ കരിയാൻ ഇടയാക്കും .2 ടേബിൾസ്പൂൺ എപ്സം ഉപ്പ് 4 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മാസത്തിൽ ഒരിക്കലെങ്കിലും spray ചെയ്യുക .എപ്സം ഉപ്പ് അമിതമായി ഉപയോഗിക്കരുത് , നേർപ്പിച്ചേ ഉപയോഗിക്കാവു .
ഒരു പ്രധാന വളമായി പൂന്തോട്ടത്തിൽ എപ്സം സാൾട്ട് ഉപയോഗിക്കരുത്.സസ്യങ്ങൾക്ക് ആവശ്യമായ പ്രധാന പോഷകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണ്.എപ്സംസാൾട്ടിന്റെ പോഷകമൂല്യം 0-0-0 ആണ്, അതായത് അവയിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ യാതൊരു അംശവും അടങ്ങിയിട്ടില്ല. എപ്സം സാൾട്ടിൽ ഒരു ചെടിക്ക് ആവശ്യമായ അവശ്യ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല, അതുകൊണ്ടു തന്നെ NPK ക്കു പകരക്കാരനല്ല Epsom Salt .
ചെടികളിൽ ഉള്ള ഉപയോഗത്തിന് പുറമെ ഇത് ഒരു രോഗശാന്തി ഏജന്റായും വേദനസംഹാരിയായും ഉപയോഗിക്കുന്നു .അത് പോലെ എപ്സം ഉപ്പ് ബാത്ത് ശരീരത്തിലെ വിവിധ പേശി വേദനകളിൽ നിന്ന് ആശ്വാസം നൽകുമെന്ന് പറയപ്പെടുന്നു.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-83505976664216833202023-10-02T18:36:00.008+05:302023-10-02T18:36:54.456+05:30പോത്ത് വളര്‍ത്തലില്‍ പരിശീലനം!!
മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്ത് വളര്‍ത്തലില്‍ ഒക്ടോബര്‍ അഞ്ചിന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ 0491 2815454, 9188522713 ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-45652712619797440802023-09-18T22:28:00.001+05:302023-09-18T22:28:13.603+05:30സ്വന്തമായി ബിസിനസ്സ് ചെയ്യാൻ താല്പര്യം ഉള്ള ആളുകൾക്ക് മികച്ച അവസരം .... ഞങ്ങളുടെ പ്രോഡക്റ്റ് സെയിൽസ് ചെയ്ത് നിങ്ങൾക്ക് മികച്ച വരുമാനം ഉണ്ടാക്കാം!!
*സ്വന്തമായി ബിസിനസ്സ് ചെയ്യാൻ താല്പര്യം ഉള്ള ആളുകൾക്ക് മികച്ച അവസരം .... ഞങ്ങളുടെ പ്രോഡക്റ്റ് സെയിൽസ് ചെയ്ത് നിങ്ങൾക്ക് മികച്ച വരുമാനം ഉണ്ടാക്കാം...*
_LMC Feeds pvt. Ltd എന്ന സ്ഥാപനം...പശു, എരുമ കർഷകർക്കായി വിദഗ്ധനായ ന്യൂട്രീഷന്റെ ഫോർമുലയിൽ പൂർണ്ണമായും യന്ത്ര സഹായത്താൽ നിർമിച്ച ധാന്യ തവിട് പിണ്ണാക്ക് മിശ്രിതം ആണ് COWMIX കാൽസ്യം മിനറൽ മിക്സ്, ബൈ പാസ്സ് ഫാറ്റ്,തുടങ്ങി പശുവിന്റെയും എരുമയുടെയും ആരോഗ്യത്തിന് ആവശ്യമായ എല്ലാ പദാർത്ഥങ്ങളും അടങ്ങിയ മികച്ച നിലവാരത്തിൽ ഉള്ള ഫീഡ്....._
_കേരളത്തിൽ മൊത്തത്തിൽ ഡെലിവറി സൗകര്യം ഉണ്ട് കച്ചവടക്കാർക്കും, ഫാം, സൊസൈറ്റി തുടങ്ങി ആർക്കും നിശ്ചിത ഓർഡർ ഉണ്ടെങ്കിൽ all kerala ഡെലിവറി ഉണ്ടായിരിക്കും.._
📞 7972912727 || 9061652234
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-4186846155254485992023-09-15T22:42:00.005+05:302023-09-15T22:42:37.901+05:30കുറഞ്ഞചിലവിൽ എല്ലാവർക്കും വീട്ടിൽ പൂത്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ടാക്കാം....!!
പൂച്ചെടികൾ, വള്ളിചെടികൾ,താമര,ആമ്പൽ, ഇൻഡോർ പ്ലാന്റ്സ്, അഡീനിയം ചെടികൾ, പഴചെടികൾ, പച്ചക്കറിവിത്തുകൾ, പൂച്ചെടി വിത്തുകൾ...., മുലായവ കുറഞ്ഞ വിലക്കുലഭ്യമാണ്....,*
ചെടികളും മറ്റും വാങ്ങാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...,*👇🏻
SEEDS & PLANTS
More Plants & Seeds Update Join Group
https://chat.whatsapp.com/K7Ifu8ZZMBg9wfhQ84DWZV
https://chat.whatsapp.com/BlVbli2O1IGLHXuP4AzwoX
https://chat.whatsapp.com/GlAvWOYTpPw6cp5txFxEcO
https://chat.whatsapp.com/Bff2lVL2bIGJIergRB0aBa
Note :- ദയവായി ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക...
*ചെടികൾ വാങ്ങുവാൻ താല്പര്യം ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു സഹകരിയ്ക്കു....,*
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-25936531697666726122023-07-07T20:32:00.004+05:302023-07-07T20:32:41.710+05:30തോട്ടിലും വയലിലും മീൻ പിടിച്ചാൽ ആറുമാസം വരെ തടവും 15000 രൂപ പിഴയും !!
ചൂണ്ടഎടുത്ത് ഇറങ്ങണ്ട അകത്താകും,തോട്ടിലും വയലിലും മീൻ പിടിച്ചാൽ ആറുമാസം വരെ തടവും 15000 രൂപ പിഴയും
മഴക്കാലത്ത് വയലിലും വരമ്ബിലും തോട്ടിലും എത്തിയ ഊത്തപിടിക്കാൻ തെക്കൻ മേഖലയില്‍ തിരക്കോട് തിരക്കാണ്.എന്നാല്‍ പ്രജനകാലത്തുള്ള മത്സ്യപിടിത്തം നിരോധിച്ചിരിക്കുന്നതോടെ ഊത്ത പിടിക്കുന്നവര്‍ അകത്താകും.
എല്ലാ വര്‍ഷവും ജൂണിലെ പുതുമഴയിലാണ് ഊത്ത കയറുന്നത്. ഇക്കുറി ഒരു മാസം വൈകിയെങ്കിലും മീൻ പിടിത്തക്കാര്‍ക്ക് നല്ല രീതിയില്‍ തന്നെ ഊത്തമീൻ ലഭിക്കുന്നുണ്ട്.
ഊത്ത മീൻ പിടിത്തം
തെക്കുപടിഞ്ഞാറൻ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. പുതുമഴയില്‍ വീടിനടുത്തെ ജലാശയങ്ങളിലും വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും മത്സ്യങ്ങള്‍ കൂട്ടത്തോടെ കയറിവരും. ഇത്തരം മീൻ പിടിക്കുന്നതാണ് ഊത്ത പിടിത്തം.
പ്രജനനകാലത്തുള്ള ഊത്തപിടിത്തം നാടൻ മത്സ്യ സമ്ബത്തിന്റെ നാശത്തിന് കാരണമാകുന്നതാണ് നിരോധിക്കാൻ കാരണം. വയര്‍ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്ബോള്‍ വയര്‍ നിറയെ മുട്ടയുള്ളതിനാല്‍ മത്സ്യങ്ങള്‍ക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടാൻ കാരണം. പ്രജനനകാലമായതിനാല്‍ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിനാണ് കാരണമാകുന്നത്. ഇതുവഴി പല നാടൻമത്സ്യങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. മീനുകള്‍ സഞ്ചാരപാത ചിറകെട്ടിയടച്ച് അവിടെ പത്താഴം, കൂട് എന്നീ കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന ഊത്തപിടിത്ത രീതിയാണ് ഏറെ അപകടം. പുഴയില്‍നിന്ന് വയലിലേക്ക് മത്സ്യങ്ങള്‍ കയറുന്ന തോടിലാണ് കെണിയൊരുക്കുന്നത് . എന്നതിനാല്‍ ഒരൊറ്റ മത്സ്യവും രക്ഷപ്പെടില്ല.
15,000 രൂപ പിഴ
കേരള അക്വാകള്‍ച്ചര്‍ ആൻഡ് ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ അദ്ധ്യായം 4, ക്ളോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണിത്. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനത്തിനും ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാം.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-55044742695281698022023-06-21T20:50:00.004+05:302023-06-21T20:50:32.485+05:30പോത്ത്, ആട്ടിൻകുട്ടി വളർത്തൽ: അപേക്ഷ ക്ഷണിച്ചു !!
പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല. എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനൽകണം. എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തിൽ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും. 12 മാസമാണ് വളർത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളർത്താൻ നൽകുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിർവഹിക്കും.
പദ്ധതിയിലെ രജിസ്ട്രേഷൻ ജൂൺ 17 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8281110007, 9947597902. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-87928357338145668512023-02-28T21:27:00.007+05:302023-02-28T21:27:53.578+05:30പച്ചക്കറിയിലെ ജൈവ കീട-രോഗ നിയന്ത്രണം : വീട്ടമ്മമാർക്കുള്ള സൗജന്യ ഏക ദിന പരിശീലനം" !!
സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ; ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ
വിശദാംശങ്ങൾ വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം രജിസ്റ്റർ ചെയ്യുക.
ഈ സൗജന്യ പരിശീലനം തൃശൂർ ജില്ലയിൽ നിന്നുള്ള വീട്ടമ്മമാർ, വനിതാ കർഷകർ, സ്ത്രീ സംരംഭകർ, കുടുംബശ്രീ പ്രവർത്തകർ, താല്പര്യമുള്ള വിദ്യാർത്ഥിനികൾ എന്നിവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. പ്രായപരിധി ഇല്ല. വിഷയത്തിൽ താല്പര്യമുള്ളവർ മാത്രം രജിസ്റ്റർ ചെയ്യുക.ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രമേ ഈ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കൂ.
പരിശീലന തിയതി : 10 മാർച്ച്, 2023 (ആദ്യ ബാച്ച്), 13 മാർച്ച്, 2023 (രണ്ടാമത്തെ ബാച്ച്)
പരിശീലന വേദി : വെള്ളാനിക്കര ( വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ് )
താമസസൗകര്യം : പോയിവരാൻ സാധിക്കുന്നവർ മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ.
രാവിലെ 9.30 മുതല്‍ 5 വരെ തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും.
ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രം പങ്കെടുക്കുക
താല്പര്യം ഉള്ളവരും മുഴുവനായി പങ്കെടുക്കാൻ സാധിക്കും എന്ന് ഉറപ്പുള്ളവരും മാത്രം രജിസ്റ്റർ ചെയ്യുക, മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്താതിരിക്കുക. പേര്, വിലാസം, വാട്സാപ്പ് നമ്പർ, ഇമെയിൽ എന്നിവ കൃത്യമായി രേഖപ്പെടുത്തി എന്ന് സ്വയം ഉറപ്പു വരുത്തേണ്ടതാണ് . ഈ പരിശീലനത്തെ സംബന്ധിച്ച അന്തിമ തീരുമാനം സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റേത് മാത്രമായിരിക്കും.
രജിസ്ട്രേഷൻ ഫോറം
ലിങ്ക് :https://forms.gle/arX4chBb5xzaf5Dq8
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-63659336452901668842023-02-27T22:24:00.001+05:302023-02-27T22:24:13.476+05:30ഈ ഡിപ്പോയിൽ വന്നാൽ ചന്ദന തടി മുതൽ കാണാം വാങ്ങാം ?
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-50561073287124516942022-11-28T09:16:00.007+05:302022-11-28T09:16:53.979+05:30ഖത്തറിന്റ വിശേഷങ്ങൾ ?
12 കൂറ്റൻ സ്റ്റേഡിയങ്ങൾ
15 ഹൈവേകൾ
4 ലൈൻ മെട്രോ
👉 നൂറ് ലോകോത്തര മെട്രോ സ്റ്റേഷനുകൾ
👉 ലോകത്തിലെ ഏറ്റവും മികച്ച മെട്രോ സ്റ്റേഷൻ (മുഷൈരിബ്)
👉ലോകത്തിലെ ഏറ്റവും മികച്ച റോഡുകൾ
👉ദോഹയ്ക്കകത്ത് ഒരു വൻ നഗരം (ഡൗൺടൗൺ ദോഹ)
👉 ദോഹയ്ക്ക് പുറത്ത് രണ്ട് വൻ നഗരങ്ങൾ ( ദ് പേൾ, ലുസൈൽ സിറ്റി)
👉 തൊഴിലാളികൾക്ക് താമസിക്കാൻ ലോകോത്തര സൗകര്യങ്ങളുമായ് ഏഷ്യൻ ടൗൺ
👉കുറഞ്ഞ വരുമാനക്കാർക്ക് താമസിക്കാൻ....
ബർവ സിറ്റി, ബർവ വില്ലേജ്
👉 ലോകത്തിലേ ഏറ്റവും വലിയ പോർട്ട് (ഹമദ് പോർട്ട് )
👉 ലോകത്തിലേ ഏറ്റവും മികച്ച വിമാനത്താവളം(ഹമദ്)
👉 ലോകത്തിലേ ഏറ്റവും വലിയ വിമാന കമ്പനി (ഖത്തർ എയർവേയ്സ്)
👉 ലോകത്തിലേ ഏറ്റവും മികച്ച ചാനൽ(അൽ ജസീറ)
👉 ലോകത്തിലേ ഏറ്റവും വലിയ റിസോർട്ട് (Shamal)
👉 ലോകത്തിലെ ഏറ്റവും മികച്ച മൃഗശാല (oppening Shortly,Al Aziziya)
👉 ലോകത്തിലെ ഏറ്റവും മികച്ച പാർക്ക് (അൽ ബിദ്റ) (Corniche, Doha)
👉 ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം
(ഖത്തർ ഫൗണ്ടേഷൻ)
👉 ലോകത്തിലെ ഏറ്റവും വലിയ കായിക ഗ്രാമം
(ആസ്പയർ സോൺ)
👉ലോകോത്തര സാംസ്കാരിക ഗ്രാമം കത്താറ,
👉 ലോകോത്തര പൈതൃക ഗ്രാമം
സൂഖ് അൽ വാഖിഫ്,
കൂടാതെ.....
രണ്ട് വർഷം കൊണ്ട് സ്വയം പര്യാപ്തത നേടാൻ...
🌳പച്ചകറി ഗ്രാമം
🌳ക്ഷീരഗ്രാമം
........ ഖത്തറിനാവശ്യമായ മുഴുവൻ വസ്തുകളും ഉൽപ്പാദിപ്പിക്കുന്ന
എക്കണോമിക് സോൺ,
ഫിനാൻഷ്യൽ സിറ്റി,
കോടികളുടെ അടിസ്ഥാന വികസന പദ്ധതികൾ....
അതിലുപരി...
☠കൊള്ളക്കാരില്ല,
☠കള്ളന്മാരില്ല,
☠പിടിച്ച് പറിയില്ല,
☠കൊലപാതകമില്ല,
☠വേശ്യാലയമില്ല,
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം
ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി
ഷേഖ് തമീം അൽ മാജിദ്,
ജിസിസി യിൽ ഏറ്റവും സമാധാനമുള്ള രാജ്യം. ഖത്തർ
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-17193619882629955052022-11-25T22:35:00.000+05:302022-11-25T22:35:01.477+05:30മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം
ഡല്‍ഹി; മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം. മൃഗങ്ങളോട് ക്രൂരതകാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമത്തില്‍ 61 ഭേദഗതികളാണ് കൊണ്ടുവരുന്നത്. ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബില്‍ പരസ്യമാക്കി, ഡിസംബര്‍ ഏഴുവരെ പൊതുജനാഭിപ്രായം തേടും. 'ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി' എന്നാണ് ക്രൂരതയെ നിര്‍വചിച്ചിരിക്കുന്നത്. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കും.
മൃഗങ്ങള്‍ക്കെതിരെ ക്രൂരത ചെയ്യുന്നവരെ അറസ്റ്റ് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനാവും. ക്രൂരതയ്ക്ക് ഏറ്റവുംകുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കില്‍ ചെലവ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-10223349136329006612022-10-25T07:24:00.004+05:302022-10-25T07:24:53.437+05:3020 ഏക്കറില്‍ മുരിങ്ങ, 34 ഏക്കറില്‍ മാവ്: ഓസ്ട്രേലിയയില്‍...
https://youtu.be/-ORkmVLATco
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-67297123737558565652022-09-25T15:59:00.006+05:302022-09-25T15:59:50.354+05:30പി.എം. കിസാന്‍ സമ്മാന്‍ നിധി; സമയപരിധി സെപ്റ്റംബര്‍ 30 വരെ ?
P എം. കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഭൂമി സംബന്ധമായ വിവരങ്ങള്‍, ഇ-കെ.വൈ.സി എന്നിവ ചേര്‍ക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. പി.എം. കിസാന്‍ പോര്‍ട്ടല്‍ മുഖേനയോ അക്ഷയ, ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ വഴിയോ ഇ- കെ.വൈ.സി. പൂര്‍ത്തിയാക്കണമെന്ന് കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിന് 2018 ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് തവണയായി 6000 രൂപ ബാങ്ക് അക്കൗണ്ടില്‍ നല്‍കും. ഇതിനായി കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. അംഗങ്ങളായവരുടെ ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡാറ്റാബേസ് വിപുലീകരിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505075 (ഹെല്പ് ഡെസ്ക്), 18004251661 (ടോള്‍ഫ്രീ )
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-72955342970222022822022-08-20T16:06:00.004+05:302022-08-20T16:06:21.270+05:30പോത്ത് വളർത്തൽ"
പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍
എന്ന വിഷയത്തില്‍ 24.8.2022 ബുധൻ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ
ഒരു ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു.
താത്പര്യമുള്ളവര്‍ 0491 2815454, 9188522713 നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക്ചെയ്യുക.
രാവിലെ 9.30 ന് മലമ്പുഴ പരിശീലന കേന്ദ്രത്തിലെത്തണം. പരിശീലനത്തിന് എത്തുന്നവര്‍ ആധാര്‍ കാര്‍ഡിൻ്റെ കോപ്പി കൊണ്ടുവരണം.
പോത്ത് വളർത്തൽ പരിശീലനത്തിൽ മുമ്പ് പങ്കെടുത്തവർ ഈ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല
( ഈ മെസ്സേജ് മറ്റുള്ളവരിലേക്കും Share ചെയ്യുക )
അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ പരിശീലനകേന്ദ്രം
മലമ്പുഴ.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-13063856359511606252022-07-22T23:44:00.005+05:302022-07-22T23:44:45.947+05:30 തേനീച്ചയും കടന്നലും കുത്തി മരിച്ചാല്‍ 4 ലക്ഷം രൂപ ധനസഹായം; രാജ്യത്ത് ആദ്യമായി നടപ്പിലാക്കി കേരളം ?
സംസ്ഥാനത്ത് ഇനി തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായം ലഭിക്കും. പരിക്കേല്‍ക്കുന്നവര്‍ക്കും സഹായം നല്‍കും.
രാജ്യത്ത് ആദ്യമായാണ് തേനീച്ച, കടന്നല് ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് ധനസഹായം നല്‍കുന്നത്. ദുരന്തനിവാരണ നിയമം അനുസരിച്ച് പത്തനംതിട്ട ജില്ലാ കളക്ടറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
കോന്നി തണ്ണിത്തോട് വില്ലേജില്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ തോട്ടത്തില്‍ ടാപ്പിങ്ങിനിടെ കടന്നലിന്റെ കുത്തേറ്റു മരിച്ച സിഡി അഭിലാഷിന്റെ കുടുംബത്തിനും പരിക്കേറ്റ 4 പേര്‍ക്കുമാണ് ആദ്യത്തെ സമാശ്വാസത്തുക അനുവദിച്ചത്. മരിച്ചയാളുടെ കുടുംബത്തിനു 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 4300 രൂപയുമാണ് നല്‍കുന്നത്.
ദേശീയ ദുരന്തനിവാരണ നിയമത്തില്‍ കീട ആക്രമണം ദുരന്തമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ നടപ്പാക്കിയിരുന്നില്ല. നിയമമനുസരിച്ച്, ഏതൊക്കെ കീടങ്ങളുടെ ആക്രമണം ധനസഹായത്തിന് പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാരുകളാണ് വിജ്ഞാപനം ചെയ്യേണ്ടത്. കേരളത്തില്‍ നിലവില്‍ തേനീച്ചയും കടന്നലും ഈ ഗണത്തില്‍പ്പെടുന്നു.
കുടുംബാംഗങ്ങള്‍ അതതു വില്ലേജ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടതെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍. 2015 മുതല്‍ 2020 വരെയുളള കാലയളവില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 18 പേര് മരിച്ചതായാണ് കണക്ക്. എന്നാല്‍ ഇതുവരെയും ആരും നഷ്ടപരിഹാരം തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നില്ല.
‘തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണം ഒരു സാധാരണക്കാരന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ ഒരുതരം ദുരന്തമാണ്. അതിനാല്‍, മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അത്തരം ആക്രമണങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. ആ ഏജന്‍സികളുടെയോ വകുപ്പുകളുടെയോ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവര്‍ക്ക് സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ മറ്റ് ഏജന്‍സികളില്‍ നിന്ന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാനും അവര്‍ക്ക് കഴിയും.”-
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-28703023273425825212022-07-22T23:28:00.006+05:302022-07-22T23:28:31.087+05:30 മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം ?
പാലക്കാട് : ജില്ലയിലെ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി പദ്ധതിയിലേക്ക് എസ്.സി, എസ്.ടി വനിതകള്‍ക്കും പൊതുവിഭാഗകാര്ക്കും അപേക്ഷിക്കാം. ബയോഫ്ലോക്ക് യൂണിറ്റ്, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റ്, അലങ്കാര മത്സ്യകൃഷി യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍. പൊതുവിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി, എസ്.ടി
വനിതാ വിഭാഗങ്ങള്‍ക്ക് 60 ശതമാനം യൂണിറ്റ് കോസ്റ്റ് നിരക്കില്‍ സബ്സിഡി ലഭിക്കും. ജൂലൈ 25 നകം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ നേരിട്ടോ ddfpkd@gmail.com ലോ നല്‍കാം. അതത് പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ മുഖേനയും അപേക്ഷ നല്‍കാം.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-27530172442621464802022-07-22T23:25:00.005+05:302022-07-22T23:25:57.004+05:30കർഷകർക്കുള്ള അറിയിപ്പ് ? [2022 july ]
👉കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും കൃഷിനാശം ഉണ്ടായിട്ടുള്ളവർ 22/7/2022 നകം AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നഷ്ടപരിഹാരത്തിന് വേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
🟢 കയ്യിൽ കരുതേണ്ട രേഖകൾ
👉2022-23 വർഷത്തെ നികുതി ശീട്ട്
👉 ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
👉 ആധാർ കാർഡ്
👉 കൃഷി നാശത്തിന്റെ ഫോട്ടോ (ഫോണിൽ ഉണ്ടായാൽ മതി)
ഇവയെല്ലാം സൈറ്റിൽ അപ്ലോഡ് ചെയ്യണം.
🟢AIMS ൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൈവശം ഉണ്ടാവണം.
തെങ്ങ്, വാഴ, വെറ്റില, ജാതി,പ്ലാവ്,മാവ്, കവുങ്ങ്, കശുമാവ്, കുരുമുളക്, തുടങ്ങി നിരവധി വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-33266990775510476942022-07-21T23:48:00.001+05:302022-07-21T23:48:04.996+05:30വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസൻസും വാക്സിനും നിർബന്ധം ?
തിരുവനന്തപുരം: വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് വാക്സിനും ലൈസൻസും നിർബന്ധമാക്കാൻ തീരുമാനം. തദ്ദേശ വകുപ്പാണ് ലൈസന്‍സ് നൽകുക. വാക്സിനേഷന് ഉള്‍പ്പെടെ വിവരങ്ങള്‍ അടങ്ങുന്ന ചിപ്പും ഘടിപ്പിക്കണം. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ^തദ്ദേശ^ മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പ്രത്യേക കർമപരിപാടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
പേവിഷബാധക്കെതിരെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തെരുവു നായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കും. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സംഘടനകളുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തും.
തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി വഴി എ.ബി.സി പ്രോഗ്രാം നടപ്പാക്കും.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-62037560849252000312022-06-26T21:08:00.001+05:302022-06-26T21:08:13.988+05:30250 മുതൽ 500 വർഷം വരെ മൂപ്പെത്തിയ നല്ല ‘ഒത്ത തടി’; ലേലത്തിൽ പിടിക്കാൻ ഒരവസരം !
നിലമ്പൂരിൽ വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലം 29നു തുടങ്ങും. 250 മുതൽ 500 വർഷം വരെ മൂപ്പെത്തിയ മരത്തടികളാണു വിൽക്കുന്നത്. 170 ഘനമീറ്റർ തടികൾ 2 ഘട്ടങ്ങളായാണ് ലേലം ചെയ്യുന്നത്. മുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഡിപ്പോയിൽ ഇത്രയും ഈട്ടിത്തടികൾ വിൽപനയ്ക്ക് വയ്ക്കുന്നത് ഇതാദ്യമാണ്.
29ന് 11 മുതൽ 12 വരെ 70.88 ഘനമീറ്ററാണ് ഇ-ലേലം ചെയ്യുന്നത്. കൂടാതെ ഫർണിച്ചർ നിർമാണത്തിന് ഉപയോഗിക്കുന്ന 39.75 മെട്രിക് ടൺ ബില്ലറ്റ്, 39.75 മെട്രിക് ടൺ വിറക് ഇനം എന്നിവയും വിറ്റഴിക്കും. കരുവാരകുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡിൽ നിന്നെത്തിച്ച ഈട്ടിമുത്തശ്ശിയുടെ തടിയാണ് ലേലത്തിലെ പ്രധാന ആകർഷണം. 5 നൂറ്റാണ്ട് പ്രായമുള്ളതാണ്.
എസ്എൽസി ഇനത്തിലെ കഷണത്തിന് 2.3 മീറ്റർ വണ്ണമുണ്ട്. 1.75 ഘനമീറ്ററുള്ള ഒറ്റക്കഷണത്തിന് പ്രതീക്ഷിക്കുന്ന കുറഞ്ഞ വില 7 ലക്ഷം രൂപയാണ്. ഇതേ മരത്തിന്റെ വിവിധ ഇനം തടികളും ലഭ്യമാണ്. ന്യൂ അമരമ്പലം റിസർവിലെ എഴുത്തുകല്ലിൽനിന്ന് ഉൾപ്പെടെ ശേഖരിച്ച ഈട്ടിത്തടികളും ഡിപ്പോയിൽ വിൽപനയ്ക്കെത്തിച്ചു. എസ്എൽസി 2, ബി ഒന്ന്, സി ഒന്ന്, ബി 3 എന്നീ ഇനങ്ങളിൽപെട്ടതാണ്. രണ്ടാം ഘട്ടം വിൽപന ജൂലൈയിൽ നടത്തും. ലേലത്തിൽ പങ്കെടുക്കാൻ അര ലക്ഷം രൂപ മുൻകൂർ അടയ്ക്കണം.
Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.com0tag:blogger.com,1999:blog-5049098115417880296.post-31717194823472247072022-06-22T23:39:00.002+05:302022-06-22T23:39:54.784+05:30കതിർക്കുല ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?