Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Kennel-Farm എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kennel-Farm എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026

വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം - മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മലപ്പുറം ജില്ലാ മൃഗസംരക്ഷണ വകുപ്പ്.

 മലപ്പുറം : പകല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ വേനല്‍ക്കാല പരിചരണത്തിന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

മൃഗങ്ങള്‍ക്ക് 24 മണിക്കുറും കുടിക്കുവാന്‍ ശുദ്ധജലം ഉറപ്പാക്കണം. കഠിനമായ വേനലില്‍ മൃഗങ്ങളെ കെട്ടിയിടരുത്. രാവിലെയും വൈകീട്ടും മാത്രം വാഹനങ്ങളില്‍ മൃഗങ്ങളെ കൊണ്ടുപോകണം. രാവിലെ 11 മുതല്‍ മൂന്നു വരെ കന്നുകാലികളെ പണികള്‍ക്കായി ഉപയോഗിക്കുന്നതും തുറന്നസ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും ഒഴിവാക്കണം. എളുപ്പം ദഹിക്കുന്ന നാരുകള്‍ കൂടുതലുള്ള തീറ്റവസ്തുക്കള്‍ നല്‍കുക, ദിവസത്തില്‍ രണ്ടുതവണയെങ്കിലും തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുക, വളര്‍ത്തുമൃഗങ്ങളുടെ തൊഴുത്തില്‍/കൂടില്‍ എപ്പോഴും തണുപ്പ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അപകട സൂചനകള്‍ അഥവാ സ്ട്രോക്ക് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. സൂര്യാഘാതം മൂലം മരണം സംഭവിക്കുകയാണെങ്കില്‍ ഉടന്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ അറിയിക്കണം. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം നമ്പര്‍- 0483-2734815, 7592986964.മറ്റു ജില്ലകർ അതാതു ജില്ലാ കണ്ട്രോൾ റൂം മായി ബന്ധപെടുക.

ചൊവ്വാഴ്ച, ഓഗസ്റ്റ് 28, 2012

ഹൈടെക് ഗോശാല !!

മൂന്നരയേക്കറില്‍ വിശാലമായി അടച്ചുകെട്ടിയ സ്ഥലം. അതിനുളളില്‍ സ്വതന്ത്രമായി വിഹരിക്കുന്ന പോത്തിന്‍കുഞ്ഞുങ്ങള്‍. പറമ്പിന് നടുവിലെ തൊഴുത്തില്‍ നിരനിരയായി സങ്കരയിനം കറവപ്പശുക്കള്‍. ആറുപേര്‍ ചേര്‍ന്ന് ഒന്‍പതുമാസം മുന്‍പ് ഒരു ഫാമിന് തുടക്കമിടുമ്പോള്‍ അവര്‍പോലും സ്വപ്നം കണ്ടില്ല ഇതൊരു ഹൈടെക്ക് ഗോശാലയാക്കാമെന്ന്.

ബുധനാഴ്‌ച, ജൂലൈ 04, 2012

പാല്‍ ഗുണ നിലവാരം പരിശോദിക്കാന്‍ സൗകര്യം!!

പാലിന്റെ ഗുണനിലവാരം പരിശോടിക്കാനും പല ഗുണ നിലവറ ഉപകരണങ്ങള്‍ കാളിബരറ്റ് ചെയ്യാനും മന്നുതി ദൈരി സയന്‍സ് കോളേജില്‍ സൗകര്യം ഏര്‍പെടുത്തി . ഫോണ്‍; 0487-2372861

വ്യാഴാഴ്‌ച, മേയ് 31, 2012

വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2012

കാട, മുയല്‍ വളര്‍ത്തല്‍ പരിശീലനം !!

കോട്ടയം: വയനാട്‌ ശാന്തിനികേതന്‍ ട്രസ്‌റ്റ് കോട്ടയം ജില്ലയില്‍, കൂണ്‍ കൃഷി, കാടവളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, മണ്ണിരക്കമ്പോസ്‌റ്റ് നിര്‍മാണം എന്നിവയില്‍ രണ്ടുദിവസത്തെ പരിശീലനം നല്‍കുന്നു. ഇന്ന്‌ ഈരാറ്റുപേട്ടയിലും നാളെ മുണ്ടക്കയത്തും 25ന്‌് പാലായിലും 26 ന്‌ വൈക്കത്തുമാണ്‌ ആദ്യ ക്ലാസുകള്‍. പങ്കെടുക്കുന്നവര്‍ക്ക്‌ കൂണ്‍ വിത്തുകള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കുന്നതാണ്‌. 300 രൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9048659911, 98463 07222 എന്ന നമ്പരില്‍ മുന്‍കൂട്ടി അറിയിക്കുക.

ബുധനാഴ്‌ച, ജൂൺ 22, 2011

Kennel Certificate Getting for dogs !

Certificate Illatha vargashudhiyulla naikkalkkum, avayude kunjungalkkum certificate edukkunnathinum keennel gazettil parasyam kodukkunnathinum, gazette aavashymullavarum, keennel clubinte membership aavashymullavarum bandhppeduka: United Kennel Club, Head Office, Thrissur -1 Phone 0487-2428286, Mobile: 9447285347

Japanese Quil (KAADA)

 കാട കുഞ്ഞുങ്ങള്‍ക്ക്‌ ബൂകിംഗ് ആവശ്യമില്ല . ML Q -2  മുട്ട കാടകള്‍ ഇപ്പോള്‍ ബൂകിംഗ് ഇല്ലാതെ യഥേഷ്ടം ലഭിക്കുന്നു. ൨൪ വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഇന്ത്യയിലെ ഒരേയൊരു സ്ഥാപനം. മനുഅല്‍ ഹച്ചരി , കാലടി , ഫോണ്‍: 0484 -2465096 ,2465097

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !