കോട്ടയം: വയനാട് ശാന്തിനികേതന്‍ ട്രസ്റ്റ് കോട്ടയം ജില്ലയില്‍, കൂണ്  കൃഷി, കാടവളര്‍ത്തല്‍, മുയല് വളര്‍ത്തല്‍, മണ്ണിരക്കമ്പോസ്റ്റ്  നിര്‍മാണം എന്നിവയില്‍ രണ്ടുദിവസത്തെ പരിശീലനം നല്കുന്നു. ഇന്ന്  ഈരാറ്റുപേട്ടയിലും നാളെ മുണ്ടക്കയത്തും 25ന്് പാലായിലും 26 ന്  വൈക്കത്തുമാണ് ആദ്യ ക്ലാസുകള്‍. പങ്കെടുക്കുന്നവര്‍ക്ക് കൂണ് വിത്തുകള്‍  അടങ്ങിയ കിറ്റുകള്‍ നല്‍കുന്നതാണ്. 300 രൂപയാണ് രജിസ്ട്രേഷന്  ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9048659911, 98463 07222 എന്ന  നമ്പരില്‍ മുന്‍കൂട്ടി അറിയിക്കുക.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
                      -
                    
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും 
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ 
കാറ്റ് ആഞ്ഞുവീ...
8 വർഷം മുമ്പ്
 
 
 

 
 
 
 
 
 
 
 
 
 
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ