ഇത് ഒരു ചരിത്രവെബ്സൈറ്റാണ്. എന്നാല്‍ വ്യത്യസ്തമായ രീതിയാണ് ഇതിന്റെ രചനയ്ക്ക് അവലംബിച്ചിരിക്കുന്നത്. ചരിത്രം നാടുകളിലോ, രാജ്യങ്ങളിലോ, ഭൂഖണ്ഡങ്ങളിലോ ഒതുക്കി നിര്‍ത്തുന്ന തിനുപകരം ഒരേ കാലഘട്ടത്തില്‍ ലോകത്ത് ഉണ്ടായ പ്രധാന സംഭവങ്ങള്‍ ഒന്നിച്ച് കാണിക്കുകയും, അവ മറ്റ് രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. എല്ലാ സംഭവങ്ങളും ഒരു കാരണത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. തുടര്‍ന്ന് വായിക്കുക
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ