നീലേശ്വരം കാര്‍ഷിക ഗവേഷണ
കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച കുറിയ ഇനം
തെങ്ങിന്‍തൈകള്‍ ഇപ്പോള്‍ കോഴിക്കോട്
വെള്ളിമാട് കുന്നിലുള്ളയൂണിവേര്‍സിറ്റി
വില്പന കേന്ദ്രത്തില്‍നിന്ന് ഇന്നു മുതല്‍
ലഭ്യമാണ് തൈ ഒന്നിന് 205 രൂപ വില ,
ആവശ്യമുള്ള കര്‍ഷകര്‍ ഈ അവസരം
പ്രയോജനപെടുത്തുക കൂടുതല്‍
വിവരങ്ങള്‍ക്ക് വിളിക്കുക : 0495 2730614
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ