👉കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും കൃഷിനാശം ഉണ്ടായിട്ടുള്ളവർ 22/7/2022 നകം AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നഷ്ടപരിഹാരത്തിന് വേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
🟢 കയ്യിൽ കരുതേണ്ട രേഖകൾ
👉2022-23 വർഷത്തെ നികുതി ശീട്ട്
👉 ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
👉 ആധാർ കാർഡ്
👉 കൃഷി നാശത്തിന്റെ ഫോട്ടോ (ഫോണിൽ ഉണ്ടായാൽ മതി)
ഇവയെല്ലാം സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
🟢AIMS ൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൈവശം ഉണ്ടാവണം.
തെങ്ങ്, വാഴ, വെറ്റില, ജാതി,പ്ലാവ്,മാവ്, കവുങ്ങ്, കശുമാവ്, കുരുമുളക്, തുടങ്ങി നിരവധി വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ