നമ്മുടെ വീടുകളിലും ഫ്ലാറ്റുകളിലും കൂൺ ഉല്പാദിപ്പിച് വിളവെടുത്തു പാചകം ചെയ്തു കഴിച്ച് പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് ഈ കൊറോണക്കാലം അതിജീവിക്കുക
പോഷകഗുണവും ഔഷധ ഗുണവുമുള്ള ചിപ്പിക്കൂൺ എല്ലാ വീടുകളിലും വളർത്താം ഇതിനായി ഒരു സ്ക്വയർ ഫീറ്റ് സ്ഥലം മതി.
ഇതിനായി സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത തും. തണുപ്പുള്ളതും. വായുസഞ്ചാരം ഉള്ളതുമായ വീടിന്റെ ഏതൊരു സ്ഥലവും ഇതിനായി തിരഞ്ഞെടുക്കാം.
ഒരു കൂൺ ബെഡ്ഡിൽ നിന്നും ഏകദേശം 600 ഗ്രാം മുതൽ 900 ഗ്രാം വരെ ചിപ്പിക്കുൾ ലഭിക്കും.
വ്യവസായ അടിസ്ഥാനത്തിൽ കൂൺ കൃഷി ചെയ്യുവാൻ താല്പര്യമുള്ളവർക്ക് കൂൺ ബെഡ്ഡുകൾ നൽകുന്നതാണ്.
കൂൺ ബെഡ്ഡുകൾ ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിച്ചു തരുന്നതാണ് വെറും 140/- രൂപക്ക്.
(5 കിലോമീറ്റർ ഫ്രീ ഡെലിവറി)
കേരളത്തിൽ എവിടെയും കൊറിയർ അയച്ചു തരുന്നതാണ് കൊറിയർ ചാർജ്ജ് എക്സ്ട്രാ തരണം.
ഹെൽത്തി മഷ്റൂംസ്
Po. കൈനൂർ. തൃശ്ശൂർ, കേരളം, 680014
ഫോൺ, 9539343408
Healthy mushrooms page link:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ