ഒരു വർഷം ഒരു മനുഷ്യൻ 280 kg ഓക്സിജൻ ശ്വസിക്കും. ഒരു ഭീമ ബാംബൂ അതിൽ കൂടുതൽ ഓക്സിജൻ പുറത്തു വിടും. നമ്മൾ ഒരു ബാംബൂ നട്ട് വളത്തിയാൽ നമ്മൾ Carbon Neutral ആകും. കാട്ടിലെ ബാംബൂ ഒരേക്കറിൽ നിന്നും 1000 കിലോ മുള തരുമ്പോൾ ഭീമ ബാംബൂ 40000 കിലോ മുള നൽകുന്നു. ബാംബൂ ഉപയോഗിച്ചു Charcoal, Furniture, ചന്ദനതിരിയുടെ stick, ethanol, electricity എന്നിവയൊക്കെ ഉണ്ടാക്കാം. 300 ഏക്കർ ബാംബുവിൽ നിന്നും ഒരു മെഗാവാട്ട് കറണ്ട് ഉണ്ടാക്കാം..
ശ്രീലങ്കയിലെ 9 മാസം പ്രായമുള്ള ഭീമ ബാംബൂ. ശ്രീലങ്കയി്ൽ ഭീമ ബാംബൂ 300 ഏക്കറിൽ കൂടുതൽ കൃഷി ചെയ്യുന്നു. ഭീമ ബാംബൂ അനുകൂല സാഹചര്യങ്ങളിൽ ദിവസം ഒന്നര അടി വളരുന്നു. ഒരേക്കറിൽ നിന്നും 40000 കിലോ മുള ലഭിക്കുന്നു. മുള്ളില്ല അതിനാൽ പാമ്പ് വരാനുള്ള സാധ്യത വളരെ കുറവ്. പൂക്കില്ല,.അതുകൊണ്ടു നശിച്ചു പോവില്ല. ഭീമ ബാംബൂ കേരളത്തിൽ ലഭിക്കാൻ സന്ദേശ് One മായി ബന്ധപ്പെടുക. മിനിമം ഓർഡർ 1000 തൈകൾ. ഫോൺ: +91 7012704289
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ