തിരുവനന്തപുരം: നെല്‍കര്‍ഷകരുടെ ഉല്പാദന ബോണസ് ഹെക്ടറിന് 1000 രൂപയാക്കി ഉര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 350 രൂപയായിരുന്നു. പമ്പിങ് സബ്സിഡി ഹെക്ടറിന് 750 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ തൃശൂരില്‍ 140 രൂപയും കുട്ടനാട്ടില്‍ ചെലവിനനുസരിച്ചുമായിരുന്നു സബ്സിഡി. പി.സി. ചാക്കോ ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായ കോള്‍ വികസനസമിതിയുടെ താല്‍ക്കാലിക ചെലവിന് 35 ലക്ഷം അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ