ഫലവര്‍ഗ്ഗങ്ങളിലെയും , പച്ചക്കറികളിലെയും ഊര്‍ജദായക ഘടകമാണ് കാര്‍ബോഹൈഡ്രേറ്റ്. ചക്കപ്പഴം ഇതിന്റെ അക്ഷയഖനിയാണ്. 100 ഗ്രാം ഓറഞ്ചിലുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ അളവു 10.9ഗ്രാം മാത്രമാണെങ്കില്‍ ചക്കപ്പഴത്തിലുള്ളത് 19.8 ഗ്രാമാണ്. അതുകൊണ്ട് തന്നെ ഇത്രയും ചക്കപ്പഴം നല്‍കുന്ന കലോറി ഊര്‍ജം 88 ആണെങ്കില്‍ ഓറഞ്ചിലേത് 48 മാത്രമാണ്. Read more...,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ