Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

വെള്ളിയാഴ്‌ച, ജൂൺ 11, 2021

കാർഷികയന്ത്രങ്ങൾക്കും കാർഷിക ഉപകരണങ്ങൾക്കും 40% to 80% ശതമാനം വരെ സബ്സിഡി ?

 കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന Direct Benefit Transfer (DBT) in Agricultural Mechanization - SMAM പദ്ധതിയിൽ വിവിധതരം കാർഷികയന്ത്രങ്ങൾക്കും കാർഷിക ഉപകരണങ്ങൾക്കും 40% to 80% ശതമാനം വരെ സബ്സിഡി ലഭ്യമാണ്. 

കിസാൻ സർവീസ് സൊസൈറ്റിയുടെ യൂണിറ്റുകൾക്ക് 80 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്.

ചെറിയ Garden tools, മൺവെട്ടി, wheel barrow, aluminium ladder, brush cutter, chainsaw, sprayer, tree pruner, chaff cutter,  paddy thresher, winnower, reaper, garden tiller, tree climber (തെങ്ങുകയറ്റ യന്ത്രം), അടക്ക പറിക്കുന്ന യന്ത്രം, tiller, tractor,  Combine Harvestor തുടങ്ങി വിവിധയിനം പ്രൊഡക്ടുകൾക്ക് സബ്സിഡി നിലവിൽ ലഭ്യമാണ്. വരും മാസങ്ങളിൽ പമ്പ്സെറ്റുകൾക്കും സബ്സിഡി ലഭ്യമാവും. നിങ്ങൾക്ക് സ്വന്തമായോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോടോ, കുടുംബാങ്ങങ്ങളോടോ  നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരോടോ ഈ വിവരങ്ങൾ ഷെയർ ചെയ്യാവുന്നതാണ്. 

www.agrimachinery.nic.in എന്ന വെബ്‌സൈറ്റിൽ കയറി Farmer രെജിസ്ട്രേഷൻ Aadhar നമ്പർ ഉപയോഗിച്ച്  ചെയ്യാവുന്നതാണ്. അതിന് ശേഷം താഴെ പറയുന്ന documents (200kb sizeൽ താഴെ) ഓൺലൈനായി upload ചെയ്യേണ്ടതാണ്. 

1.Aadhar 2.Photo 3.PAN 4.Bank passbook first page 5.Driving license/Passport etc. 6.നികുതി receipt (Land details - record of right).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !