തൃശൂർ ജില്ലയിലെ മുഴുവൻ കൃഷി ഭവനുകൾക്ക് കീഴിലും ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചു.ഡിജിറ്റൽ രൂപത്തിൽ ലഭ്യമായ, ജില്ലയിലെ മുഴുവൻ ഡാറ്റാബാങ്കുകളും താഴെ കൊടുക്കുന്ന ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.https://databanktcr.blogspot.com/കൃഷിഭവൻ സെലക്‌ട് ചെയ്‌താൽ ഡാറ്റാബാങ്ക് കാണാവുന്നതാണ് .Pdf ആപ്ലിക്കേഷനിൽ ഉള്ള Find ഓപ്‌ഷനിൽ സർവ്വെ നമ്പർ ടൈപ്പ് ചെയ്ത് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കാവുന്നതുമാണ് (ക്രമനമ്പർ നോക്കി ശരിയായ വില്ലേജ് തന്നെയാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ് )
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ