തിരുവനന്തപുരം ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതാത് താലൂക്ക് മത്സ്യഭവന് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് കമലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ മത്സ്യഭവന് ഓഫീസുമായോ 0471-2464076 എന്ന നമ്പരിലോ ബന്ധപ്പെടണം.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ