നിങ്ങൾക്ക് ആവശ്യമുള്ള തൈകൾ എന്തുമാവട്ടെ ഒരു ഫോൺ കോളിലൂടെ നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നു അതും 100% ഗ്യാരന്റിയോടെ
കേരളത്തിലെവിടെയും എത്തിച്ചുകൊടുക്കുന്നതാണ് .
മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ജില്ലകളിലേക്കുള്ള സപ്ലൈ 20 ആം തിയതി തുടങ്ങുന്നതാണ്.
തൈകൾ ആവശ്യമുള്ളവർ 19 നു മുൻപായി ബുക്ക് ചെയ്യണ്ടതാണ്.വിളിക്കൂ 9526419271,9061741751
ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലി വരിക്ക, മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന ചെമ്പരത്തിവരിക്ക, rose varikka,, സിന്ദൂരവരിക്ക, തേൻവരിക്ക, singaporevarika, സോപാനവാരിക്ക, ഡിസംബർ ഹണി, താമരവരിക്ക, അതിമധുരംവരിക്ക തുടങ്ങി വിവിധ ഇനങ്ങളിൽ പെട്ട പ്ലാവും തൈകൾ.
വർഷം മുഴുവൻ കായ്ക്കുന്ന thailand കിയോസോവയി, ബാരാമസി, പുനസ etc..........
salem,alphonsa, himapasanth, മൽഗോവ, മല്ലിക, തുടങ്ങി 40 ഇനങ്ങളിൽ ഹൈബ്രിഡ് മാവും thaikal
മലേഷ്യൻ dwarf, malayan green, sunnengy, കേരസങ്കര, തുടങ്ങി 7ഓളം ഇനങ്ങളിൽ പെട്ട മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന കുള്ളൻ തെങ്ങും തൈകൾ
മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന കുള്ളൻ കവുങ്ങിൻ തൈകൾ
ഗ്രാഫ്ട് ചെയ്ത കുരുമുളക് തൈകൾ
കൂടാതെ
മറ്റനേകം സ്വദേശ, വിദേശ പഴവർഗ തൈകൾ വില്പനക്ക്
formore information pls contact 9526419271
Whatsapp 9061741751
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ