വനം വകുപ്പിന്റെ നഷ്ട പരിഹാര അപേക്ഷ ഓൺലൈൻ ആയി വന്യ ജീവി ആക്രമണം മൂലമുള്ള കൃഷി നാശം വളർത്തു മൃഗങ്ങളുടെ നാശം, പാമ്പു കടി മൂലമുള്ള ചികിത്സ മരണം തുടങ്ങിയവക്ക് വനം വകുപ്പിൽ നിന്ന് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി മുതൽ ഓൺലൈൻ ആയിയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് വനം വകുപ്പ് അറിയിച്ചു. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിലും https.//edistrict.kerala.gov.in എന്ന വെബ്സൈറ്റിലും അപേക്ഷ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാണെന്ന് ഡി എഫ് ഓ അറിയിച്ചു .
അല്ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന് കാറ്റിന് വരും
ദിവസങ്ങളില് ശക്തികൂടും. ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ