മഹാരാഷ്ട്രയിലെ ഒരു "വരണ്ട ഡാമാണ്" ചിത്രത്തിൽ കാണുന്നതു, 35 കൊല്ലം മുൻപ് പ്രകൃതി സംരക്ഷണവാദികൾ വന നശീകരണത്തിനു എതിരെ പ്രവർത്തിച്ചപ്പോൾ ആരും അവരുടെ കൂടെയുണ്ടായിരുന്നില്ല (കർഷകർ ഉൾപ്പെടെ) , ...വരൾച്ചയൊന്നും നമ്മുടെ നാട്ടിൽ ഒരിക്കലും വരില്ല എന്നു അക്കാലത്തു വന സംരക്ഷണത്തെ അനുകുലിക്കാത്തവർ പറഞ്ഞു നടന്നു. അതിൻറെ ഫലമാണ് ഇന്നു മഹാരഷ്ട്രയിലെ ജനങ്ങൾ അനുഭവിക്കുന്നതു, കേരളത്തിലെ ഡാമുകളായ ഇടുക്കിയും, മലമ്പുഴയുമൊക്കെ ഈ ഡാമിൻറെ അവസ്ഥയിൽ എത്താൻ ഇനി അധിക സമയമില്ല, കേരള ജനത ഇപ്പോഴും ഇതൊന്നും നമ്മുടെ നാട്ടിൽ സംഭവിക്കില്ല എന്നു വിശ്വസിച്ചു നടക്കുന്നു..
അല്ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന് കാറ്റിന് വരും
ദിവസങ്ങളില് ശക്തികൂടും. ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ