പല ചരക്കു സാധനങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സൌകര്യമൊരുക്കുന്ന പലചരക്ക്.കോം എന്നാ വെബ്സൈറ്റ് മന്ത്രി അനൂപ് ജേക്കബ് ഉത്ഘാടനം ചെയ്തു. വെബ്സിടിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടിലെത്തിക്കും, മൂന്നു പേര് ചേര്‍ന സംരംഭമാണിത്. രാവിലെ 11 മണി മുതല്‍ രാത്രി എട്ടു വരെ വെബ്സിടിലൂടെയും, ഫോണിലൂടെയും ഓര്‍ഡര്‍ ചെയ്യാം. ഓരോ ഡെലിവറിക്കും മുപ്പതു രൂപ ഈടാക്കും. തുടക്കത്തില്‍ കൊച്ചി നഗരത്തില്‍ മാത്രമായിരിക്കും സേവനം ഫോണ്‍ : 9895595545
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ