കല്ലടിക്കോട് (പാലക്കാട്): നട്ടുനനച്ച് വളര്‍ത്തിയ തെങ്ങില്‍ തേങ്ങയ്ക്കുപകരം മുളച്ചുവരുന്നത് തെങ്ങിന്‍തൈ. പാലക്കയം പള്ളിവാതുക്കല്‍ കുട്ടിച്ചന്റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച. പാലക്കയം വില്ലേജോഫീസിനുസമീപമുള്ള തെങ്ങില്‍ തേങ്ങയ്ക്കുപകരം തെങ്ങിന്‍തൈകളാണ് നിറഞ്ഞുള്ളത്. തെങ്ങിന്റെ ഓരോ കവിളില്‍നിന്നും പൂക്കുല വരുന്നതിനുപകരം തെങ്ങിന്‍തൈയാണ് മുളച്ചുവരുന്നത്. തെങ്ങോല ഉണങ്ങി മടല് താഴെവീഴുമ്പോള്‍ തെങ്ങിന്‍തൈയും താഴെവീഴും. തെങ്ങിന്റെ ഓരോകവിളിലും തൈകള്‍ വളര്ന്നുതാഴേക്ക് തൂങ്ങിക്കിടക്കുന്നത് കാണാന്‍ കാഴ്ചക്കാര്‍ ഏറെ എത്തുന്നുണ്ട്.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ