Agriculture is the backbone of the Indian Economy"- said Mahatma Gandhi six decades ago.ഇന്നും സാഹചര്യങ്ങൾ അതേ തരത്തിൽ തന്നെയാണ്, ഗ്രാമങ്ങളുടെ മുഖ്യ ആശ്രയം ആയ കാർഷികവൃത്തിയാൽ സമസ്ത സമ്പദ്ഘടനയും താങ്ങിനിർത്തിയിരിക്കുന്നു. മൊത്തം ജി ഡി പി യുടെ 16% ഇവ സംഭാവന ചെയ്യുകയും ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 52% തൊഴിലവസരങ്ങൾക്ക് കാരണമാകുന്നു. കാർഷികവൃത്തിയുടെ സത്വരമായ വളർച്ച സ്വാശ്രയത്തിനു മാത്രമല്ല അമൂല്യമായ വിദേശ പണം സമ്പാദിക്കാനും അത്യന്താപേക്ഷിതമാണ്.
കോടിക്കണക്കിന് ചെറുകിട കര്ഷഷകര് ആണെങ്കിലും ഇന്ത്യന് കര്ഷകര് ആരുടെ മുന്നിലും ചെറുതല്ല. മറ്റു വികസിത രാജ്യങ്ങളിലെ കര്ഷകര് ഉപയോഗിക്കുന്നതു പോലെയുള്ള ഉപകരണങ്ങള് ഇവരും ഉപയോഗിക്കുന്നു. സമയാസമയങ്ങളിലുള്ളമരുന്നും വളവും വിത്തും കാര്ഷിക ഇന്ഷുറന്സും കൊണ്ട് ഇന്ത്യന് കര്ഷകന് ദേശത്തിനു തന്നെ ഭക്ഷണവും പോഷകവും നല്കുന്നു.

കര്ഷകര്ക്ക് ആവശ്യമായ വിവരങ്ങള് സംഘടിപ്പിച്ച് നല്കുന്നതു വഴി കൃഷി പുരോഗമിക്കുന്നു. കര്ഷക പോര്ട്ല് നല്കിക്കൊണ്ട് കര്ഷകര്ക്ക് വേണ്ടുന്ന എല്ലാ വിവരങ്ങളും ഒരു കൂരയ്ക്ക് കീഴെ ലഭ്യമാക്കുന്നു. കൃഷി, പൂന്തോട്ട നിര്മ്മാണം, മത്സ്യബന്ധനം, ധാന്യസംഭരണം എന്നിങ്ങനെ എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള് ഇതില് ലഭിക്കുന്നു. അതുകൊണ്ട് ഇന്ത്യന് കര്ഷകര്ക്ക് വേറെ വെബ്സൈറ്റുകള് തിരയേണ്ട ആവശ്യമില്ല.
കര്ഷക പോര്ട്ടലില് കര്ഷകന് ഗ്രാമം ജില്ല ബ്ലോക്ക് എന്നിവയെപ്പറ്രിയുള്ള വിവരങ്ങള് ലഭിക്കുന്നു. ഈ വിവരങ്ങള് ടെക്സ്റ്റ്, എസ്എംഎസ്, ഇമെയില് , അവര്ക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള ഓഡിയോ, വീഡിയോകള് എന്നീ രൂപങ്ങളില് ലഭ്യമാണ്. ഹോം പേജില് കൊടുത്തിട്ടുള്ള ഇന്ത്യയുടെ മാപ്പിലൂടെ ഇത് സാധ്യമാണ്. കര്ഷകര്ക്ക് സംശയങ്ങള് ചോദിക്കാനും അവരുടെ അഭിപ്രായങ്ങള് രേഖപ്പെടുത്താനും ഉള്ള സൌകര്യവും ചെയ്തിട്ടുണ്ട്. for more details click here
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ