ബഹുമാനപ്പെട്ട കൃഷിമന്ത്രിയുടെ മുന്നിൽ ഈ വിവരംകെട്ടവനെയൊക്കെ ചർച്ചയ്ക്കുവിളിച്ച ചാനലിലെ പറഞ്ഞാൽ മതി..
ഒന്നുകിൽ ഇവന്റെ വിവരമില്ലായ്മ അല്ലെങ്കിൽ നമ്മുടെ നാട് നശിപ്പിക്കാൻ കീടനാശിനി, മരുന്നു കമ്പനികളുടെ കൊട്ടേഷനും വാങ്ങി ഇറങ്ങിയിതാവും..
ഇവനൊക്കെയാണ് വാക്‌സിനും, ആന്റിബയൊട്ടീക്കുകളും.. നല്ലതാണ്.. എന്നു പ്രചരിപ്പിക്കുന്നത്.. അതു വിശ്വസിച്ചു ഏറ്റു പാടി നടക്കുന്നവരെ മണ്ടൻമാർ എന്നു വിളിച്ചാൽ മതിയോ..?
ഈ വിഡിയോ ഒരു രണ്ടു പ്രാവശ്യമെങ്കിലും നിങ്ങൾ കാണുക.. ശാസ്ത്രത്തിന്റെ പേരും കണക്കുകളും പറഞ്ഞു എങ്ങനെയാണ് നിങ്ങളെ പറ്റിക്കുന്നത് എന്നു മനസ്സിലാക്കണം..
ഇതിൽ ആ യുക്തിവാദി രവിചന്ദ്രൻ പറയുന്നതാണ് ശരി എന്നു തോന്നുന്നവരുണ്ടെങ്കിൽ മക്കളെ അതു നിങ്ങളുടെ കുഴപ്പമല്ല.. നിങ്ങൾക്ക് ആവിശ്യത്തിന് വിദ്യാഭ്യാസമുണ്ടായിരിക്കാം.. ചില്ലോപ്പോ എൻജിനീയറും ഡോക്ടറും ആയിരിക്കാം.. എന്നു വെച്ചു നല്ലതു തിരിച്ചറിയാനുള്ള വിവരം ഉണ്ടാവണമെന്നില്ല..
എന്തായാലും നമ്മുടെ കൃഷി മന്ത്രി കലക്കി..
ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കുക നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ