കുറഞ്ഞ ആഴത്തില മണ്ണിളക്കാന്‍ കഴിയുന്ന എന്ജിന് ഘടിപ്പിച്ച മണ്ണിളക്കി യന്ത്രങ്ങളെ പൊതുവില ഗാര്ഡന് ടില്ലറുകള്‍ എന്നു വിളിക്കുന്നു. 30 സെന്റി ീറ്റര്‍ മുതല 50 സെന്റി മീറ്റര്‍ വരെ വീതിയില്‍ ഉഴുതുപോകാന് കഴിയുന്ന ഇത്തരം യന്ത്രങ്ങളില്‍ രണ്ട് മുതല്‍ ആറ് കുതിരശക്തി വരെയുള്ള എന്‍ജിനുകള്‍ ഉപയോഗിന്നു.കറങ്ങുന്ന കൊഴുക്കളാണ് ഇവയുടെ ‘റോട്ടറി ടില്ലര്‍’ അഥവാ റോട്ടവേറ്ററുകളുടെ പ്രവര്‍ത്തന ഭാഗം. ഡീസല്‍ എന്‍ജിനിലും പെട്രോള്‍ എന്‍ജിനിലും പ്രവര്‍ത്തിക്കുന്ന അമ്പതിനായിരം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള മോഡലുകള്‍ ലഭ്യമാണ്. ചെറുകിട പച്ച ക്കറി കൃഷിക്ക് മണ്ണിളക്കാന്‍ ഇവ സഹായകമാണ്. for more agriculture newses if need click here
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ