Pages

വെള്ളിയാഴ്‌ച, ജൂലൈ 22, 2022

കർഷകർക്കുള്ള അറിയിപ്പ്‌ ? [2022 july ]

 

👉കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും കൃഷിനാശം ഉണ്ടായിട്ടുള്ളവർ 22/7/2022 നകം AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നഷ്ടപരിഹാരത്തിന് വേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

🟢 കയ്യിൽ കരുതേണ്ട രേഖകൾ

👉2022-23 വർഷത്തെ നികുതി ശീട്ട്

👉 ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്

👉 ആധാർ കാർഡ്

👉 കൃഷി നാശത്തിന്റെ ഫോട്ടോ (ഫോണിൽ ഉണ്ടായാൽ മതി)

ഇവയെല്ലാം സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

🟢AIMS ൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൈവശം ഉണ്ടാവണം.

തെങ്ങ്, വാഴ, വെറ്റില, ജാതി,പ്ലാവ്,മാവ്, കവുങ്ങ്, കശുമാവ്, കുരുമുളക്, തുടങ്ങി നിരവധി വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ