Pages

ശനിയാഴ്‌ച, ഏപ്രിൽ 03, 2021

വളർത്തു പട്ടിയെ വീട്ടിൽ വളർത്തുമ്പോൾ ?

മൃഗഡോക്ടറെ കണ്ട് ആദ്യം വാക്സിൻ എടുക്കുക. 6 മാസം കഴിഞ്ഞാൽ ലൈസൻസ് എടുക്കണം. ലൈസൻസ് കോർപറേഷൻ ആണെങ്കിൽ 5 രൂപ CFS [court fee stamp] ഒട്ടിച്ച അപേക്ഷ ഹെൽത്ത് സർക്കിൾ ഓഫീസിൽ നൽകണം. 105 /- ആണ് ലൈസൻസ് ഫീ. ഒരു വര്ഷം കാലാവധി, വാക്സിനേഷൻ എടുക്കാൻ അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിൽ പോകുക, അവർ ഒരു കാർഡ് തരും. എടുത്ത വാക്സിനേഷന്റെ സ്റ്റിക്കർ അതിൽ ഒറ്റയ്ക്കും അടുത്ത വാക്സിനേഷൻ എടുക്കേണ്ട തീയതിയും കുറിച്ച് തരും. പിന്നെ അവരുടെ നിർദ്ദേശ പ്രകാരം ഡി വെർമിങ് നടത്തുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ