Pages

വ്യാഴാഴ്‌ച, മാർച്ച് 11, 2021

പച്ചക്കറി തൈകളും ഗ്രാഫ്റ്റുകളും...?

കേരള കാർഷിക സർവ്വകലാശാല പച്ചക്കറി ശാസ്ത്ര വിഭാഗവും college of Agriculture അവസാന വർഷ ബിരുദ വിദ്യാർഥികളും ചേർന്ന് ഗുണമേന്മയേറിയ പച്ചക്കറി തൈകളും ബാക്റ്റീരിയൽ വാട്ട പ്രതിരോധ ശേഷിയുള്ള ഗ്രാഫ്റ്റ് തൈകളും ഉത്പാദിപ്പിക്കുന്നു. അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡ് തൈകളാണ് ഗ്രാഫ്ട്ട് ചെയ്തു നൽകപ്പെടുന്നത്.

🌿ഗ്രാഫ്ട് ഇനങ്ങൾ

🍂 വഴുതിന : ഗ്രീൻ ലോങ് ( ഹൈബ്രിഡ്)

🍂 മുളക് : സിയറ, കീർത്തി ( ഹൈബ്രിഡ്)

🌿പച്ചക്കറിത്തൈകൾ

🍂മുളക് : ഉജ്ജ്വല , അനുഗ്രഹ, കാന്താരി

🍂വെണ്ട : സൽകീർത്തി, കിരൺ

🍂വഴുതിന : ഹരിത, ശ്വേത

മറ്റ് പച്ചക്കറി തൈകളും ഇനങ്ങളും ആവശ്യാനുസരണം നൽകപ്പെടും. മുൻകൂട്ടി ഓർഡറുകൾ സ്വീകരിക്കുന്നു..(വിതരണം ഓർഡർ അനുസരിച്ച് മാത്രം)

ഫോൺ: 9544604866,9188248481

ഇമെയിൽ: vegseedkau@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ