Pages

ബുധനാഴ്‌ച, ഫെബ്രുവരി 12, 2020

ഊദ് മരം എങ്ങനെ തിരിച്ചറിയാം ...?



പറമ്പിലെ 20 വർഷത്തോളം പ്രായമായ ഊദ് മരങ്ങളിൽ കൃത്രിമമായി ഫങ്കസ് കുത്തിവക്കുന്നതിന്റെ വീഡിയോ ആണ് . ഇനി ഈ മരങ്ങൾ 3 വർഷങ്ങൾ കഴിയുമ്പോൾ , ഈ മരങ്ങളിൽ കാതൽ ഉണ്ടാവുകയും അതിൽ നിന്നും ഊദ് ഉണ്ടാക്കാൻ പറ്റും എന്നും പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ