Pages

ഞായറാഴ്‌ച, ഏപ്രിൽ 08, 2018

കേരളത്തിലെ മഴവെള്ളത്തിന്റെ സാധ്യതകളിലേക്ക് ശ്രീ സന്തോഷ് ജോർജ് കുളങ്ങര ?


"കേരളം ഉടൻ സിംഗപ്പൂരിനേക്കാൾ സമ്പന്നമാകും" അത്ഭുതകരമായ വെളിപ്പെടുത്തലുമായി ശ്രീ സന്തോഷ് ജോർജ് കുളങ്ങര. കേരളത്തിലെ ഓരോ പ്രകൃതി വിഭവങ്ങളും വലിയ അവസരങ്ങളാണ് നമ്മുടെ മുന്നിലേക്ക് നീട്ടുന്നത് . മഴവെള്ളംകൊണ്ടുപോലും സിംഗപ്പൂരിനേക്കാൾ സമ്പദ്‌സമൃദ്ധമാകാൻ കഴിവുള്ള കേരളം ദരിദ്രമാണ്, ഖജനാവ് കാലിയാണ് എന്ന് പറയുന്നതിനത്ര നാണംകെട്ട പ്രസ്താവന അടുത്തകാലത്തെങ്ങും നമ്മൾ കേട്ടിട്ടുണ്ടാവില്ല . ഇതിനു കാരണം ഒന്നേയുള്ളു ഭാവനാശൂന്യത. മഴവെള്ളത്തിന്റെ സാധ്യതകളിലേക്ക് നമ്മുടെ കണ്ണുതുറപ്പിച്ചു ശ്രീ സന്തോഷ് ജോർജ് കുളങ്ങര

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ