Pages

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2016

കൂൺകൃഷി അറിയേണ്ടതെല്ലാം.........?

കൂണ്‍ വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ്. രുചിയുടെ കാര്യത്തിലും ഏറെ മുമ്പില്‍ തന്നെ. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. ആവശ്യത്തിനനുസരിച്ച് കൂൺ ലഭ്യമല്ലാത്ത അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്. അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതാണ്. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, തൊഴിൽരഹിതർ എന്നിവർക്ക് അനായാസം കുറഞ്ഞ സൌകര്യങ്ങളിൽ ആരംഭിക്കാവുന്ന കൃഷി കൂടിയാണിത്. കൂൺ കൃഷിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന പുസ്തകം. വിവിധയിനം കൂണിനങ്ങൾ, അവ കൃഷി ചെയുന്ന രീതി, കൂൺ കർഷകരുമായുള അഭിമുഖങ്ങൾ- അവരുടെ കൃഷി രീതികൾ, കൂൺ സംസ്കരണവും-വിതരണവും, കൂൺ വിഭവങ്ങളുടെ പാചകക്കുറിപ്പികൾ.. അങ്ങനെ എല്ലാം വിശദമാക്കുന്ന ഗ്രന്ഥം.കൂണ്‍ വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ്. രുചിയുടെ കാര്യത്തിലും ഏറെ മുമ്പില്‍ തന്നെ. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. ആവശ്യത്തിനനുസരിച്ച് കൂൺ ലഭ്യമല്ലാത്ത അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്. അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതാണ്. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, തൊഴിൽരഹിതർ എന്നിവർക്ക് അനായാസം കുറഞ്ഞ സൌകര്യങ്ങളിൽ ആരംഭിക്കാവുന്ന കൃഷി കൂടിയാണിത്. കൂൺ കൃഷിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന പുസ്തകം. വിവിധയിനം കൂണിനങ്ങൾ, അവ കൃഷി ചെയുന്ന രീതി, കൂൺ കർഷകരുമായുള അഭിമുഖങ്ങൾ- അവരുടെ കൃഷി രീതികൾ, കൂൺ സംസ്കരണവും-വിതരണവും, കൂൺ വിഭവങ്ങളുടെ പാചകക്കുറിപ്പികൾ.. അങ്ങനെ എല്ലാം വിശദമാക്കുന്ന ഗ്രന്ഥം.Price rs. 90 /-  - order now: 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ