Pages

വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2016

മഹാരാഷ്ട്രയിലെ ഒരു "വരണ്ട ഡാമാണ്" ചിത്രത്തിൽ കാണുന്നതു ??

മഹാരാഷ്ട്രയിലെ ഒരു "വരണ്ട ഡാമാണ്" ചിത്രത്തിൽ കാണുന്നതു, 35 കൊല്ലം മുൻപ് പ്രകൃതി സംരക്ഷണവാദികൾ വന നശീകരണത്തിനു എതിരെ പ്രവർത്തിച്ചപ്പോൾ ആരും അവരുടെ കൂടെയുണ്ടായിരുന്നില്ല (കർഷകർ ഉൾപ്പെടെ) , ...വരൾച്ചയൊന്നും നമ്മുടെ നാട്ടിൽ ഒരിക്കലും വരില്ല എന്നു അക്കാലത്തു വന സംരക്ഷണത്തെ അനുകുലിക്കാത്തവർ പറഞ്ഞു നടന്നു. അതിൻറെ ഫലമാണ് ഇന്നു മഹാരഷ്ട്രയിലെ ജനങ്ങൾ അനുഭവിക്കുന്നതു, കേരളത്തിലെ ഡാമുകളായ ഇടുക്കിയും, മലമ്പുഴയുമൊക്കെ ഈ ഡാമിൻറെ അവസ്ഥയിൽ എത്താൻ ഇനി അധിക സമയമില്ല, കേരള ജനത ഇപ്പോഴും ഇതൊന്നും നമ്മുടെ നാട്ടിൽ സംഭവിക്കില്ല എന്നു വിശ്വസിച്ചു നടക്കുന്നു..
ഒന്നോർക്കുക കേരളം "മരുഭുമി" യാക്കാൻ എളുപ്പമാണ് പക്ഷെ ഒരു മരുഭുമിയെ തിരിച്ചു "കേരളമാക്കാൻ" സാധിച്ചില്ല എന്നു വരാം... കേരളത്തിൻറെ "പ്രകൃതിയെ" നമ്മുടെ ഭാവി തലമുറയെ സംരക്ഷിക്കാൻ മുന്നിട്ടു ഇറങ്ങുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ