Pages

വെള്ളിയാഴ്‌ച, ഡിസംബർ 18, 2015

നെല്ല് സംഭരണം ; ഓണ്‍ലൈൻ രേജിസ്ട്രശൻ തുടങ്ങി. !!

നെല്ല് സംഭരണം ; ഓണ്‍ലൈൻ രേജിസ്ട്രശൻ തുടങ്ങി.  Supplyco.   കര്ഷകരുടെ   ഓണ്‍ലൈൻ രേജിഷ്ട്രേശൻ  തുടങ്ങി. രേജിസ്റെർ  ചെയ്യാത്തവരിൽ   നിന്ന്  നെല്ല് എടുക്കില്ല  ജനുവരി  മാസത്തെ  കൊയ്ത്തിനു  ഞായറാഴ്ചക്ക്  മുന്പും , ഫെബ്രുവരി , മാർച്ച്‌  കൊയ്തുകല്ക്ക്  31 നു  മുന്പും  ഏപ്രിൽ  മെയ്‌  കൊയ്ത്തിനു  മര്ചിലും  രെജിസ്ട്രേഷൻ  നടത്തണം . സംഭരണം  മെയ്‌  31 നു  പൂര്തിയക്കും . പട  ശേകര  അടിഷ്ടനത്തിൽ  ഓരോ  വിത്തിനും  പ്രതെയ്ക് a രേജിഷ്ട്രശൻ  നടത്തണം . www.supplycopaddy.in എന്നാ  വെബ്‌സൈറ്റിൽ  ആണ്  രെജിസ്ട്രേഷൻ  ചെയ്യേണ്ടത് . Ph; 9447033574 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ