Pages

ബുധനാഴ്‌ച, നവംബർ 18, 2015

കുറിയ ഇനം തെങ്ങിന്‍തൈകള്‍ തൈ ഒന്നിന് 205 രൂപ !!

നീലേശ്വരം കാര്‍ഷിക ഗവേഷണ 

കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച കുറിയ ഇനം 

തെങ്ങിന്‍തൈകള്‍ ഇപ്പോള്‍ കോഴിക്കോട് 

വെള്ളിമാട് കുന്നിലുള്ളയൂണിവേര്‍‌സിറ്റി 

വില്പന കേന്ദ്രത്തില്‍നിന്ന് ഇന്നു മുതല്‍ 

ലഭ്യമാണ് തൈ ഒന്നിന് 205 രൂപ വില , 

ആവശ്യമുള്ള കര്‍ഷകര്‍ ഈ അവസരം 

പ്രയോജനപെടുത്തുക കൂടുതല്‍ 

വിവരങ്ങള്‍ക്ക് വിളിക്കുക : 0495 2730614

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ