തൃശ്ശൂര്‍: കൃഷിവകുപ്പിലൂടെ നടപ്പിലാക്കുന്ന കര്‍ഷകരുടെ ഓണ്‍ലൈന്‍
ഡാറ്റാബേസ് രജിസ്‌ട്രേഷന്റെ കാലാവധി നവംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചു.
ഇതുവരെ രജിസ്‌ട്രേഷന്‍ നടത്താത്ത കര്‍ഷകര്‍ ബന്ധപ്പെട്ട രേഖകളുമായി
അടുത്തുള്ള കൃഷിഭവനില്‍ എത്രയും പെട്ടെന്ന് രജിസ്‌ട്രേഷന്‍ നടത്തണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ