Pages

തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

ഓണ്‍ലൈനില്‍ പലചരക്ക് കച്ചവടം കൊച്ചിയില്‍ . !!

പല ചരക്കു സാധനങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സൌകര്യമൊരുക്കുന്ന പലചരക്ക്.കോം എന്നാ വെബ്സൈറ്റ് മന്ത്രി അനൂപ്‌ ജേക്കബ്‌ ഉത്ഘാടനം ചെയ്തു. വെബ്സിടിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടിലെത്തിക്കും, മൂന്നു പേര്‍ ചേര്ന സംരംഭമാണിത്. രാവിലെ 11 മണി മുതല്‍ രാത്രി എട്ടു വരെ വെബ്സിടിലൂടെയും, ഫോണിലൂടെയും ഓര്‍ഡര്‍ ചെയ്യാം. ഓരോ ഡെലിവറിക്കും മുപ്പതു രൂപ ഈടാക്കും. തുടക്കത്തില്‍ കൊച്ചി നഗരത്തില്‍ മാത്രമായിരിക്കും സേവനം ഫോണ്‍ : 9895595545


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ