കോട്ടയം: വയനാട് ശാന്തിനികേതന്‍ ട്രസ്‌റ്റ് കോട്ടയം ജില്ലയില്‍, കൂണ്‍ കൃഷി, കാടവളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, മണ്ണിരക്കമ്പോസ്‌റ്റ് നിര്‍മാണം എന്നിവയില്‍ രണ്ടുദിവസത്തെ പരിശീലനം നല്‍കുന്നു. ഇന്ന് ഈരാറ്റുപേട്ടയിലും നാളെ മുണ്ടക്കയത്തും 25ന്‌് പാലായിലും 26 ന് വൈക്കത്തുമാണ് ആദ്യ ക്ലാസുകള്‍. പങ്കെടുക്കുന്നവര്‍ക്ക് കൂണ്‍ വിത്തുകള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കുന്നതാണ്. 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9048659911, 98463 07222 എന്ന നമ്പരില്‍ മുന്‍കൂട്ടി അറിയിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ