Pages

ഞായറാഴ്‌ച, മേയ് 01, 2016

ഓരോ നക്ഷത്രകാര്ക്കും യോജിക്കുന്ന മരം ..................!!


അശ്വതി ------കാഞ്ഞിരം 
ഭ രണി --------നെല്ലി 
കാര്ത്തിക -അത്തി 
മകീര്യം ------കരിങ്ങാലി 
തിരുവാതിര ---കരിമരം
പുണർതം ---------മുള 
പൂയം -------------അരയാൽ 
ആയില്യം -------നാഗമരം 
മകം----------------- പേരാൽ 
പൂരം ------------പ്ലാശു 
ഉത്രം -----------ഇത്തി
അത്തം -------അമ്പഴം 
ചിത്തിര ---കൂവളം 
ചോതി -----നീർമരുത് 
വിശാഖം ---വൈയ്യങ്കത

അനിഴം ------ഇലഞ്ഞി 
തൃക്കേട്ട -------വെട്ടി 
മൂലം -----------പയ്യിൻ 
ഉത്രാടം ------പ്ലാവ് 
തിരുവോണം -----എരുക്ക് 
അവിട്ടം --------വഹ്ന്നി 
ചതയം ---കടമ്പ് 
പുരൂരുട്ടാതി ------തേന്മാവു 
ഉത്രട്ടാതി -------കരിമ്പന 
രേവതി ---------ഇലിപ്പ

1 അഭിപ്രായം: