tag:blogger.com,1999:blog-5049098115417880296.post3957874389412848861..comments2024-01-19T18:48:11.347+05:30Comments on Agriculture of Kerala: മാലിന്ന്യം പവര്‍ ആക്കി മാറ്റാന്‍ പ്രസന്നന്റെ മില്ല് !!Ferozehttp://www.blogger.com/profile/07625673165702846358noreply@blogger.comBlogger1125tag:blogger.com,1999:blog-5049098115417880296.post-36906482053291027712012-07-03T11:04:49.968+05:302012-07-03T11:04:49.968+05:30വളരെ ഉപകാര പ്രദവും എളുപ്പം നടപ്പിലാക്കാവുന്ന ഒരു ക...വളരെ ഉപകാര പ്രദവും എളുപ്പം നടപ്പിലാക്കാവുന്ന ഒരു കാര്യവുമാണു. എന്നാൽ കുറിപ്പിൽ അവസാനം സൂചിപ്പിച്ച മിച്ചം വരുന്ന ബയോഗ്യാസ് സംഭരിക്കാൻ എന്തെങ്കിലും മാർഗ്ഗം ആരാഞ്ഞിരുന്നോ, അങ്ങനെ മിച്ചം വരുന്ന ബയോഗ്യാസ് സാധാരണ ഗ്യാസ് സംഭരിക്കുന്ന തരത്തിൽ ഏതെങ്കിലും സിലിണ്ടറുകളിലേക്ക് പകർത്താമായിരുന്നെങ്കിൽ അത് മറ്റുള്ളവർക്ക് കൂടി ഉപയോഗിക്കാൻ കഴിയുമായിരുന്നേനെ. തന്നെയുല്ല അത്തരം മാർഗ്ഗം നൽകുന്ന സാങ്കേതിക വിദ്യയുപയോഗിച്ച് നമ്മുടെ നാട്ടിലെ ഖരമാലിന്യങ്ങളിൽ നിന്നും ഇത്തരം ബയോഗ്യാസ് നിർമ്മിക്കാൻ കഴിയില്ലെ?Pathfinder (A.B.K. Mandayi)https://www.blogger.com/profile/06964977126227665997noreply@blogger.com